Tag: Vanitha Varthakal
പ്രായം വെറും നമ്പർ മാത്രം; വാർധക്യം ആഘോഷമാക്കി എൺപതുകാരി ജെയ്ൻ
പ്രായം നോക്കാതെ ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും നിറഞ്ഞ എല്ലാ നിമിഷങ്ങളും ആസ്വദിക്കണമെന്നാണ് എൺപതുകാരി ജെയ്ൻ നമ്മോട് പറയുന്നത്. വാർധക്യകാലം ഒതുങ്ങി കൂടി വിശ്രമിച്ച് തീർക്കാനുള്ളതാണ് എന്ന പൊതു ധാരണയെ തിരുത്തുകയാണ് ഈ മുത്തശ്ശി.
ഓരോ...
കനത്ത മഴയ്‌ക്കിടെ യുവാവ് അബോധാവസ്‌ഥയിൽ; തോളിലേറ്റി വനിതാ ഇന്‍സ്‌പെക്‌ടര്‍
ചെന്നൈ: സമൂഹ മാദ്ധ്യമങ്ങളില്‍ കയ്യടി നേടി ചെന്നൈ ടിപി ഛത്രം പോലീസ് സ്‌റ്റേഷനിലെ വനിതാ ഇന്‍സ്‌പെക്‌ടര്‍ രാജേശ്വരി. ചെന്നൈയില്‍ തുടരുന്ന കനത്ത മഴയില്‍ ടിപി ഛത്രം ഏരിയ സെമിത്തേരിയില്‍ അബോധാവസ്‌ഥയില്‍ കിടന്നയാളെ രാജേശ്വരി...
33ആമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അപര്‍ണ ബാലന്
തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അന്താരാഷ്‍ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ- അന്തര്‍ദേശീയ...
പുരുഷ ക്രിക്കറ്റ് ടീമിന് വനിതാ പരിശീലക; ചരിത്രം കുറിച്ച് സാറ ടെയ്‌ലർ
ദുബായ്: പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി മുൻ ഇംഗ്ളണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാറ ടെയ്‌ലർ. നവംബർ 19ന് ആരംഭിക്കുന്ന അബുദാബി ടി-10 ലീഗിൽ ടീം...
റോം ഭരണസമിതിയിൽ മലയാളി വനിതയും
കൊച്ചി: റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളി വനിതയും. കൊച്ചി സ്വദേശിനി തെരേസ പുതൂർ ആണ് റോം ഭരണസമിതിയിൽ അംഗമായിരിക്കുന്നത്. റോമിൽ, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് ആദ്യമാണ്.
ഡെമോക്രാറ്റിക് പാർട്ടിയുടെ...
കെഎസ്ആർടിസി സാരഥിയായി ഷീല ഇനി കൊട്ടാരക്കരയിൽ
കൊല്ലം: കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവറായ പെരുമ്പാവൂർ സ്വദേശിനി വിപി ഷീല ഇനി തെക്കൻ കേരളത്തിലെ റോഡുകളിലൂടെയും ബസ് ഓടിക്കും. പെരുമ്പാവൂരിൽ നിന്നു കൊട്ടാരക്കര ഡിപ്പോയിലേക്കാണ് ഷീലക്ക് സ്‌ഥലംമാറ്റം കിട്ടിയിരിക്കുന്നത്. സ്വദേശത്തു നിന്ന്...
ഏറ്റവും പൊക്കമുള്ള സ്‍ത്രീ; റുമൈസ ഗൽഗിക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്
ശാരീരിക പരിമിതികൾകൊണ്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് തുർക്കി സ്വദേശിയായ റുമൈസ ഗൽഗിയെന്ന 24കാരി. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പൊക്കമുള്ള സ്‍ത്രീ എന്ന റെക്കോർഡാണ് റുമൈസ സ്വന്തമാക്കിയിരിക്കുന്നത്. 7 അടിക്കു...
ഗൾഫിലെ മികച്ച സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടംനേടി ദുബായ് കസ്‌റ്റംസ്
ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച അഞ്ച് സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി ദുബായ് കസ്‌റ്റംസ്. 'ഗ്രേറ്റ് പ്ളേസ് ടു വർക്ക്' എന്ന സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സ്‌ഥാപനത്തിനുള്ളിലെ...






































