Mon, Jun 8, 2026
33.1 C
Dubai
Home Tags VD Satheesan

Tag: VD Satheesan

വീണയെ ചോദ്യം ചെയ്‌തത്‌ തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രം; പ്രതികരിച്ച് വിഡി സതീശൻ

കൊച്ചി: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീണയെ ചോദ്യം ചെയ്‌തത്‌ തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് വിഡി...

എഡിജിപി- ആർഎസ്എസ് ബന്ധം; അടിയന്തിര പ്രമേയത്തിന് അനുമതി- സഭ ഇന്നും പ്രക്ഷുബ്‌ധമാകും

തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്‌ധമായേക്കും. എഡിജിപി- ആർഎസ്എസ് ബന്ധത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്‌ക്ക്‌ അനുമതി നൽകി. തുടർച്ചയായി രണ്ടാം ദിവസമാണ് ചർച്ചയ്‌ക്ക്‌ ഭരണപക്ഷം തയാറായിരിക്കുന്നത്. ഉച്ചയ്‌ക്ക് 12 മുതൽ രണ്ടുമണിവരെയാകും അടിയന്തിര പ്രമേയത്തിൻമേലുള്ള...

ഈ രീതിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ല; സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിച്ചിരിക്കെ, പരസ്‌പരം കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ഇന്ന് സമ്മേളനത്തിന് തുടക്കമായത്. സഭയ്‌ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ...

വയനാടിനെ ഓർത്ത് നിയമസഭ; 1200 കോടിയുടെ നഷ്‌ടമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കായി ആദരാഞ്‌ജലികൾ അർപ്പിച്ച് 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. ഉരുൾപൊട്ടലിൽ നാടിനെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്‌ജലി അർപ്പിച്ച സ്‌പീക്കർ എഎൻ ഷംസീർ...

പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം; വി ഡി സതീശൻ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി അതിന്റെ അടിസ്‌ഥാനത്തില്‍ വേണം നിയമനടപടിയുമായി സര്‍ക്കാര്‍...

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞു; വിഡി സതീശൻ

കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞതായി വിഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം...

‘ദുരിതാശ്വാസ നിധിയിൽ സുതാര്യത വേണം; പണം വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം’

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര രൂപ വന്നാലും അത് വയനാടിന് വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണം. 2018ലെ പ്രളയ...

വയനാട് പുനരധിവാസം; സമഗ്രമായ പാക്കേജ് വേണം, ദുരന്തം ആവർത്തിക്കരുത്- വിഡി സതീശൻ

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് വേണമെന്നും ഇനിയൊരു ദുരന്തം ആവർത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാൽ മാത്രമേ ഫലപ്രദമാകൂ എന്നും ഇത് സംബന്ധിച്ച കൃത്യമായ...
- Advertisement -