Fri, Apr 24, 2026
32 C
Dubai
Home Tags Vehicle Caught Fire

Tag: Vehicle Caught Fire

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ: ജില്ലയിലെ കോലഴി പൂവണിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെ പൂവണിയില്‍ വെച്ചാണ് വോക്‌സ് വാഗൺ കാറിന് തീപിടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂർണമായും കത്തിനശിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി...

തളിപ്പറമ്പിൽ വീടിന് സമീപം നിർത്തിയിട്ട ഓട്ടോ ടാക്‌സി കത്തി നശിച്ചു

കണ്ണൂർ: തളിപ്പറമ്പ് എളമ്പേരത്ത് വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ ടാക്‌സി ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. പൂവ്വം ടൗണില്‍ സര്‍വീസ് നടത്തുന്ന കുന്നുമ്പുറത്ത് വിജേഷിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം പൂർണമായി കത്തിയ നിലയിലാണ്. തളിപ്പറമ്പ്...

നാടുകാണി ചുരത്തിൽ വീണ്ടും ലോറി കത്തി നശിച്ചു; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം നാടുകാണി ചുരത്തിലൂടെ ഓടിക്കൊണ്ടിരുന്ന സിമന്റ് ലോറിക്ക് തീപിടിച്ചു. ലോറി 70 ശതമാനവും കത്തിനശിച്ചു. അന്തർ സംസ്‌ഥാന പാതയായ സി എൻ ജി റോഡിൽ വഴിക്കടവ് നാടുകാണി ചുരത്തിലെ...
- Advertisement -