Tue, May 14, 2024
31.9 C
Dubai
Home Tags VIJAY VARGIYA

Tag: VIJAY VARGIYA

കോവിഡ് രണ്ടാം തരംഗം മോദിയെ അപമാനിക്കാൻ ചൈന ഉണ്ടാക്കിയത്; വിജയവർഗിയ

ഇൻഡോർ: കോവിഡ് രണ്ടാം തരംഗം ചൈന ഉണ്ടാക്കിയതാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കോവിഡ് രണ്ടാം തരംഗമെന്ന് വിജയവർഗിയ പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാനാണ്...

ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ആവശ്യപ്പെട്ട് ബിജെപി നേതാവ്

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. മമത സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വം നടക്കില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറിയായ വിജയവർഗിയ ആരോപിക്കുന്നത്. 2021ലെ...

വിജയവര്‍ഗിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് 

ഭോപ്പാല്‍: ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയക്കെതിരെ ബിജെപി നേതൃത്വത്തിന്റെ നടപടിക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിജയ വര്‍ഗിയക്ക് താക്കീത് നല്‍കിയിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വിജയവര്‍ഗിയയോട് കമ്മീഷന്‍...

പാർട്ടി ഉൾപ്പോര്; ബംഗാളിൽ വിജയ വർഗിയയെ മാറ്റി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി നേതൃത്വത്തിനിടയില്‍ ഭിന്നത വർധിക്കുന്നതിനിടെ കൈലാഷ് വിജയവര്‍ഗിയയെ മധ്യപ്രദേശിന്റെ ചുമതല ഏല്‍പ്പിച്ച് കേന്ദ്രം. പകരം ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം...
- Advertisement -