Tag: Viral Fevers In Kerala
എലിപ്പനി; മരിച്ചവരിൽ കൂടുതൽപ്പേർ കൂലിത്തൊഴിലാളികൾ, കരുതൽ വേണം
തിരുവനന്തപുരം: മഴക്കാല രോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളിൽ ഒന്നുകൂടിയാണ് എലിപ്പനി. സംസ്‌ഥാനത്ത് ഈവർഷം പകർച്ചവ്യാധി മരണങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത് എലിപ്പനിയിൽ...
മുണ്ടിനീര് വ്യാപനം; ആലപ്പുഴ തുമ്പോളി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ജില്ലയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിലെ കുട്ടികളിൽ മുണ്ടിനീര് വ്യാപിക്കുന്നു. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി.
രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ...
സംസ്‌ഥാനത്ത് വീണ്ടും പനി മരണം; മരിച്ചത് കോഴിക്കോട് മാവൂർ സ്വദേശിനി
കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്‌ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം...
സംസ്‌ഥാനത്ത് ഇന്ന് പത്തുപേർക്ക് കൂടി ഷിഗെല്ല; നിപ്പ ഭീതി അകലുന്നു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ നിപ്പ ഭീതി അകലുന്നു. പുതുതായി ആർക്കും രോഗം റിപ്പോർട് ചെയ്‌തിട്ടില്ല. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നുപേരെയും ഡിസ്‌ചാർജ് ചെയ്‌തു....
പകർച്ചവ്യാധി പ്രതിരോധം; സംസ്‌ഥാനത്ത് ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്‌ഥാനത്ത് ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ. ഇന്ന് സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ യജ്‌ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്...
പകർച്ചവ്യാധി ഭീഷണിയിൽ കേരളം; 19 പേർക്ക് കൂടി ഷിഗെല്ല, 68 ഡെങ്കി, ഒരു കുരങ്ങുപനി
തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ കേരളം. സംസ്‌ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ...
പകർച്ചവ്യാധി വ്യാപനം; സംസ്‌ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്‌ച സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ...
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ജില്ലയിൽ കേസുകൾ കൂടുന്നു
പാലക്കാട്: ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്....





































