Tag: VS Achuthanandan
സോളാർ കേസിലെ നഷ്‌ടപരിഹാരം; വിഎസ് സമർപ്പിച്ച അപ്പീൽ ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: സോളാർ മാനനഷ്‌ടക്കേസിൽ തിരുവനന്തപുരം സബ്‌കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. ഉമ്മൻ ചാണ്ടി നൽകിയ കേസിലായിരുന്നു വിഎസ് അച്യുതാനന്ദന് എതിരായ സബ്‌കോടതി വിധി.
സോളാർ...
സോളാർ അപകീർത്തി കേസിലെ നഷ്‌ടപരിഹാരം; അപ്പീൽ നൽകി വിഎസ്
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് അപ്പീൽ നൽകിയത്. കോടതി വിധി യുക്‌തി സഹമല്ലെന്ന്...
ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം; വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിഎസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്ന അപകീര്‍ത്തി കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കീഴ്‌ക്കോടതികളില്‍ നിന്ന് എപ്പോഴും നീതി ലഭിക്കണമെന്നില്ലെന്നും വിഎസ് ഫേസ്ബുക്കില്‍...
കോവിഡ് ബാധ; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം
തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് നേരത്തെ...
വിഎസ് അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് കോവിഡ് സ്‌ഥിരീകരിച്ചു. വിദഗ്‌ധ പരിചരണത്തിനായി വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വിഎസിന് കോവിഡ് സ്‌ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും...
വിഎസ് ആശുപത്രിയില്‍; ഉദര സംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
വിഎസിന്റെ വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ...