Tag: wayanad news
വയനാട് ജില്ലക്ക് പ്രത്യേക പാക്കേജ്; പ്രഖ്യാപനം ഇന്ന്; മുഖ്യമന്ത്രി കൽപറ്റയിലേക്ക്
കൽപറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൽപറ്റയിൽ എത്തും. 2021-26 കാലയളവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് ജില്ലയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....
ചികിൽസ നിഷേധിച്ചെന്ന് ആരോപണം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം
ബത്തേരി: രോഗിക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം. തോട്ടുമൂല സ്വദേശി എൽദോ (25) എന്നയാൾക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകാരാണ് പ്രതിഷേധിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കാൽ...
അനധികൃതമായി കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടി
വയനാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുത്തു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ രണ്ട് ലോഡ് തടിയാണ് മേപ്പാടി റേഞ്ച് ഓഫീസർ...
സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് ചിറക്; വയനാട് ഉപകേന്ദ്രം യാഥാർഥ്യമായി
കൽപറ്റ: സിവില്‍ സർവീസ് സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാൻ സ്‌റ്റേറ്റ് സിവില്‍ സർവീസ് ഉപകേന്ദ്രം ആരംഭിച്ചു. വയനാട് ഉപകേന്ദ്രത്തിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കല്‍പ്പറ്റ എന്‍എംഎസ്‌എം ഗവ.കോളേജിലാണ്...
യുഡിഎഫ് ഹർത്താൽ ഇന്ന്; വയനാട്ടിൽ ഗതാഗതം പൂർണമായും നിലച്ചു
വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോ മീറ്റർ പരിസ്‌ഥിതി ലോല മേഖല ആക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ പ്രഖ്യാപിച്ച യുഡിഎഫ് ഹർത്താൽ വയനാട്ടിൽ തുടങ്ങി. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
ജില്ലയിൽ...
വയനാട്ടിൽ നാളെ ഹർത്താൽ; സഹകരിക്കുമെന്ന് വ്യാപാരികൾ
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് (നാളെ) ജില്ലയിൽ യുഡിഎഫ് ആഹ്വാനം...
വയനാട് ബഫർ സോൺ; ജില്ലയില്‍ പ്രതിഷേധം ശക്‌തം
ബത്തേരി: പരിസ്‌ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കരടുരേഖയിൽ ജില്ലയില്‍ പ്രതിഷേധം ശക്‌തം. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനാണ് കേന്ദ്ര നീക്കം. ജില്ലയിലെ നാല് ഇടങ്ങളില്‍...
വയനാട് ബഫർ സോൺ; ഇടത്, വലത് മുന്നണികളുടെ സമരം ഇന്ന് മുതൽ
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ ഇന്നു മുതല്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ സമരം തുടങ്ങും. രാവിലെ 11 മണി മുതല്‍...






































