Wed, Jul 29, 2026
37.8 C
Dubai
Home Tags Wayanad news

Tag: wayanad news

വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവ പിടിയിൽ

മക്കികൊല്ലി: തവിഞ്ഞാൽ മക്കികൊല്ലി ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് കടുവ കൂടിനുള്ളിൽ കുടുങ്ങിയത്. കടുവയെ അധികൃതർ മുത്തങ്ങയിലേക്ക്...

തേനീച്ചയുടെ കുത്തേറ്റ് വയനാട്ടിൽ 5 പേർ ചികിൽസ തേടി

മാനന്തവാടി: വയനാട് മൈസൂരു റോഡിൽ മിനിലോറി സ്‌റ്റാൻഡ്‌ പരിസരത്ത് തേനീച്ചയുടെ കുത്തേറ്റ അഞ്ചുപേർ ചികിൽസയിൽ. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് സാലിം (22), തലപ്പുഴ സ്വദേശികളായ ജസ്‌റ്റിൻ (32), മൂർത്തി (42), മാനന്തവാടി സ്വദേശി...

വേനൽ കടുത്തു; ജലവിതരണം മുടങ്ങി തോൽപ്പെട്ടിയും പരിസര പ്രദേശങ്ങളും

വയനാട് : വേനൽ കടുത്തതോടെ ജില്ലയുടെ മിക്ക മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ തോൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങുന്നതായി പരാതി. ആഴ്‌ചകളായി ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ കോളനിനിവാസികൾ വളരെയധികം ദുരിതത്തിലാണ്....

തീപിടിത്തം; വയനാട്ടിൽ പുൽക്കാടുകൾ കത്തിനശിച്ചു

വൈത്തിരി: വയനാട് ലക്കിടിയിൽ 'എൻ ഊരു'വിന് സമീപം ഉണ്ടായ തീപിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. ഞായറാഴ്‍ച രാവിലെ പത്തരയോടെ ശ്രദ്ധയിൽപ്പെട്ട കാട്ടുതീ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കുന്നിന്റെ ഒരു ചെരുവിലെ പുൽക്കാടുകൾ പൂർണമായും...

പോക്‌സോ കേസ്; ജില്ലയിൽ 4 പേർക്ക് 15 മുതൽ 42 വർഷം വരെ തടവ്

വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 15 വർഷം മുതൽ 42 വർഷം വരെ തടവ് വിധിച്ച് പോക്‌സോ കോടതി. കേസിലെ ഒന്നാം പ്രതി പുൽപള്ളി ഭൂദാനം ഷെഡ്...

തോൽപ്പെട്ടിയിൽ കാട്ടാന ശല്യം വർധിക്കുന്നു

വയനാട് : ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളിൽ കയറി 4...

രാജി പിൻവലിച്ചു; വയനാട്ടിലെ കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരിച്ചെത്തി

കൽപ്പറ്റ: കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് കെകെ വിശ്വനാഥൻ മാസ്‌റ്റർ കോൺഗ്രസിൽ തിരിച്ചെത്തി. പാർട്ടിയിൽ നിന്നും രാജിവെച്ച ഇദ്ദേഹം രാജി പിൻവലിക്കുകയായിരുന്നു. തന്റെ തെറ്റിധാരണകൾ മാറിയതിനെ തുടർന്നാണ് പാർട്ടിയിലേക്ക്...

ഭക്ഷ്യവിഷബാധ; വയനാട്ടിൽ 11 വിദ്യാർഥികൾ ചികിൽസയിൽ

ബത്തേരി: വയനാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 11 വിദ്യാർഥികൾ ചികിൽസയിൽ. കേന്ദ്ര സർക്കാരിന്റെ ഡിഡിയുജികെവൈ പ്രോജക്‌ടിൽ ഉൾപ്പെട്ട നഴ്‌സിംഗ് അസിസ്‌റ്റന്റ് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലത്തെ ഭക്ഷണം...
- Advertisement -