Tag: WHO
ഒരാഴ്‌ചക്കിടെ കോവിഡ് മരണങ്ങൾ 21 ശതമാനം വർധിച്ചു; ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തിലെ കോവിഡ് മരണങ്ങൾ കഴിഞ്ഞ ആഴ്‌ചയിൽ 21 ശതമാനം ഉയർന്നതായി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) പറഞ്ഞു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആഗോള തലത്തിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ റിപ്പോർട് ചെയ്‌ത 69,000...
ലോകത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടം; ലോകാരോഗ്യ സംഘടന
വാഷിങ്ടൺ : കോവിഡ് വ്യാപനം നിലവിൽ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം...
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും
ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. നാല്-ആറ് ആഴ്‌ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ...
‘നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം’; ലോകാരോഗ്യ സംഘടന
ജനീവ: ലോകം കോവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യങ്ങങ്ങളിൽ കോവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം...
കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വാക്‌സിൻ എടുക്കും മുൻപ് തന്നെ വേദനസംഹാരികൾ കഴിച്ചിട്ട് ചെല്ലുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി കുറക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം, വാക്‌സിൻ എടുത്ത ശേഷം ഉണ്ടാകാറുള്ള പാർശ്വഫലങ്ങൾ ലഘൂകരിക്കാനായി പാരസെറ്റമോൾ പോലുള്ള...
മാസ്‌ക്കും വാക്‌സിനേഷനും നിർബന്ധം; ഡെൽറ്റ പ്ളസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്‌ക്കും വാക്‌സിനേഷനുമാണെന്ന് ലോകാരോഗ്യ സംഘടന. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരും.
വാക്‌സിനേഷനും മാസ്‌ക്കും വേണം. വാക്‌സിനേഷൻ...
കോവിഡ്; ഇന്ത്യൻ വകഭേദങ്ങൾക്ക് പുതിയ പേര് നൽകി ലോകാരോഗ്യ സംഘടന
ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദങ്ങൾക്ക് പുതിയ പേരുകള്‍ നല്‍കി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ വകഭേദങ്ങളായ ബി-1.617.1, ബി-1.617.2 എന്നീ കോവിഡ് വൈറസുകള്‍ കാപ്പ, ഡെല്‍റ്റാ എന്നീ പേരുകളില്‍ ഇനി അറിയപ്പെടും. ഡബ്ള്യുഎച്ച്ഒയാണ്...
ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു; ഡബ്ള്യൂഎച്ച്ഒ
ജനീവ: കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) കൊവിഷീൽഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ആഫ്രിക്കൻ രാജ്യങ്ങളെയാണ്...





































