‘സത്യം കോടതിയിലൂടെ പതുക്കെ പുറത്തു വരികയാണ്’; കെഎസ് ശബരിനാഥൻ

By Desk Reporter, Malabar News

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌ത്‌ യൂത്ത് കോൺഗ്രസ്.

സത്യം കോടതിയിലൂടെ പതുക്കെ പുറത്തുവരുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ശബരിനാഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.

Read also: ‘കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത്’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി രാജു

YOU MAY LIKE