ജൂലൈ ആറ്​ വരെ​ യുഎഇയിലേക്ക് സർവീസ് ഇല്ല; എമിറേറ്റ്​സ്​ എയർലൈൻ

By Syndicated , Malabar News
emirates airline service to UAE
Ajwa Travels

ദുബൈ: ഇന്ത്യയിൽ നിന്ന്​ യുഎഇയിലേക്ക് ജൂലൈ ആറ്​ വരെ​ വിമാന സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ. യാത്രക്കാരുടെ സംശയങ്ങൾക്ക് ട്വിറ്ററിലൂടെ​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്‌തമാക്കിയത്‌​. ജൂൺ 23 മുതൽ സർവീസ്​ തുടങ്ങുമെന്ന്​ എമിറേറ്റ്​സ്​ നേരത്തെ അറിയിച്ചിരുന്നു. എന്നാലിതുവരെ സർവീസ് പുനരാരംഭിച്ചിട്ടില്ല. ഇതേതുടർന്ന്​ യാത്രക്കാർ ചോദ്യമുന്നയിച്ചപ്പോഴാണ്​ എമിറേറ്റ്​സ്​ മറുപടി നൽകിയത്​. ജൂലൈ ആറ്​ വരെ യുഎഇയിലേക്ക്​ സർവീസുണ്ടാവില്ലെന്ന്​ എയർ ഇന്ത്യയും അറിയിച്ചിരുന്നു.

Read also: രാജി തീരുമാനം പിൻവലിച്ചു; അവധിയിൽ പ്രവേശിച്ച് ഡോക്‌ടര്‍ രാഹുല്‍ മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE