കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിൽ സാംസ്‌കാരിക കേന്ദ്രം ഒരുങ്ങി

By Staff Reporter, Malabar News
city-police-kozhikode
Ajwa Travels

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിന്‌ സമീപം പോലീസുകാർക്കും കുടുംബത്തിനുമായി ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രവും ഒരുക്കി. പോലീസ് എംപ്ളോയീസ് സഹകരണ സംഘം, പോലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് കേന്ദ്രം നിലവിൽ വന്നത്. മുൻപത്തെ പോലീസ് ലൈബ്രറി നവീകരിച്ച്‌ പുതിയ പുസ്‍തകങ്ങളും വായനമുറിയും ഒരുക്കിയിട്ടുണ്ട്. ‘കംപാഷനേറ്റ് കോഴിക്കോടിന്റെ’ മനോഹരമായ ചുമർ ചിത്രങ്ങളും, വരകളും സംസ്‌കാരിക കേന്ദ്രത്തിന്‌ മനോഹാരിത കൂട്ടാനായി ചേർത്തിട്ടുണ്ട്.

Read Also: പ്രതിഷേധം കനക്കുന്നു; ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE