തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു

By News Bureau, Malabar News
Ambedkar statue-smashed-Tamil Nadu
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു. സേലത്ത് സ്‌ഥാപിച്ച പ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ദേശീയ പാത ഉപരോധിച്ചു.

സേലം- ബെംഗളൂരു ദേശീയ പാതയ്‌ക്ക് സമീപമുള്ള പ്രതിമയാണ് ആക്രമിക്കപ്പെട്ടത്. പ്രതിമയുടെ വലത് കൈ തകര്‍ന്ന് കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്തുകാണുന്ന നിലയിലാണ്.

പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ദേശീയ പാത ഉപരോധിച്ചു. പോലീസെത്തി അക്രമികളെ പിടികൂടുമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: കോൺഗ്രസുകാർക്ക് എതിരെ തീവ്രവാദ പരാമർശം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE