ന്യൂഡെൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം പൂർത്തിയായി. റിപ്പോർട് രണ്ടാഴ്ചക്ക് ശേഷമാകും പ്രസിദ്ധീകരിക്കുക.
Read also: രഞ്ജിത്ത് വധകേസ്; രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയില്‍