മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്; കൂടിയാലോചനകൾ നാളെ തുടങ്ങും

By News Desk, Malabar News
Union Budget 2023-24
Representational Image
Ajwa Travels

ന്യൂഡെൽഹി: സാമ്പത്തിക വർഷം 2021-2022ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള കൂടിയാലോചനകൾക്ക് നാളെ തുടക്കമാകും. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യവസായിയുമായി നാളെ ബജറ്റ് കൂടിയാലോചനകൾ നടത്തും. കർഷക സംഘടനകൾ, സാമ്പത്തിക വിദഗ്‌ധർ, സിവിൽ സൊസൈറ്റി, വ്യവസായ സ്‌ഥാപനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമായി മന്ത്രി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.

Also Read: അവര്‍ കര്‍ഷകരല്ല എങ്കിൽ ചര്‍ച്ചക്ക് വിളിക്കുന്നത് എന്തിന്;  ചിദംബരം

രണ്ടാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിച്ചേക്കും എന്നാണ് വിവരം. ബജറ്റിന് മുമ്പുള്ള കൂടിയാലോചനകൾ പൂർത്തിയായതിന് ശേഷം മാത്രമേ മന്ത്രി നികുതി നിർദ്ദേശങ്ങളിൽ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയുള്ളൂ. ബജറ്റ് അന്തിമമാക്കുന്നതിന് മുമ്പ് നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയും ചർച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE