പാടാരിയകത്ത് അറക്കൽ ബാവ മരണപ്പെട്ടു.

By Desk Reporter, Malabar News
Padariyakath Arakkal Bava Passed
പാടാരിയകത്ത് അറക്കൽ ബാവ
Ajwa Travels

പൊന്നാനി: ‘പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’ യുഎഇ സെൻട്രൽ കമ്മിറ്റി ട്രഷറർ പിഎ അബ്‌ദുൽ അസീസിന്റെ പിതാവ് പാടാരിയകത്ത് അറക്കൽ ബാവ (86) മരണപ്പെട്ടു. എംഎൽഎ റോഡിൽ മകൻ അഷ്റഫിന്റെ വസതിയിൽ വെച്ചാണ് മരണപ്പെട്ടത്. ഖബറടക്കം ഇന്ന് ളുഹർ നമസ്‌കാരത്തോടെ തോട്ടുങ്ങ പളളി ഖബർ സ്‌ഥാനിൽ നടക്കും.

ഭാര്യ: ആമിനു മൊല്ലസം വീട് (ചിറക്കൽ) മറ്റു മക്കൾ: ഖദീജ, അബ്‌ദുല്ലത്തീഫ് (ദുബൈ) അഷ്റഫ് (പോലീസ് ഉദ്യോഗസ്‌ഥൻ പൊന്നാനി) അയിഷാബി (അധ്യാപിക, ടിഐയുപി സ്‌കൂൾ). അബ്‌ദുൽ മജീദ് പുറങ്ങ്, അഷ്റഫ് (ഗുരുവായൂർ എസ്ഐ) ഫാഇസ ബപ്പങ്ങാനകത്ത്, സജ്‌ന മഞ്ചേരി, ഷാഹിന എന്നിവർ ജാമാതാക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE