മലപ്പുറം: ചേകന്നൂരില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്ത് 125 പവന് സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്ക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. വീട്ടുകാര്‍ ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.
Malabar News: വർക്ക് ഷോപ്പിൽ തീപിടുത്തം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് പൊള്ളലേറ്റു