ഡെൽഹിയിലെ സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം

By Desk Reporter, Malabar News
A fire broke out in a three storey building in Edappally
Representational Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിലെ സിബിഐ ഓഫിസ് ആസ്‌ഥാനത്ത് തീപിടുത്തം. നാല് ഫയർ എഞ്ചിനുകൾ സ്‌ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓഫിസിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല.

തീ പടർന്നതിന്റെ കാണം വ്യക്‌തമല്ല. പാർക്കിംഗിൽ നിന്നാണ് ആദ്യം തീ പടർന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാർ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.

Most Read:  മദ്യശാലകൾക്ക് മുൻപിലെ തിരക്ക്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE