ഓണം ഷോപ്പിങ്ങിൽ ഇടപാടുകൾ മറക്കല്ലേ! നാളെ മുതൽ അഞ്ചു ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: ഓണം പർച്ചേഴ്‌സിന്റെ തിരക്കിലാണ് കേരളക്കര. ഷോപ്പിംഗ് പൊടിപൊടിക്കുമ്പോൾ ഇടപാടുകളിലും ഒന്നു ശ്രദ്ധിക്കണം. സംസ്‌ഥാനത്ത് നാളെ മുതൽ അഞ്ചു ദിവസം ബാങ്ക് അവധിയാണ്. ഈ മാസത്തിന്റെ അവസാന ദിനങ്ങളിൽ തിരുവോണം വന്നതിനാലാണ് അവധി...
റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക്
മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). മൂന്നാം തവണയാണ് നിലവിലുള്ള നിരക്കായ 6.5 ശതമാനത്തിൽ കേന്ദ്രബാങ്ക് ഉറച്ചു നിൽക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി...
‘സീസണൽ ട്രിപ്പ്’ ഹിമാചൽ ടൂറിസത്തിന്റെ അംഗീകാരം നേടി
കൊച്ചി: ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ജനറൽ സെയിൽസ് ഏജന്റ് അംഗീകാരം സ്വന്തമാക്കി കൊച്ചി ആസ്‌ഥാനമായ 'സീസണൽ ട്രിപ്പ്'. ഇതോടെ, ദക്ഷിണേന്ത്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ഏക ടൂറിസം കമ്പനിയായി സീസണൽ...
5ജി നെറ്റ്‌വർക്ക് ഇനി അതിവേഗം; നോക്കിയയുമായി കൈകോർത്ത് റിലയൻസ് ജിയോ
ന്യൂഡെൽഹി: 5ജി നെറ്റ്‌വർക്ക് ലോകത്താകമാനം വ്യാപിപിപ്പിക്കാൻ നോക്കിയയുമായി കൈകോർത്ത് റിലയൻസ് ജിയോ. 170 കോടി ഡോളറിന്റെ കരാറിനാണ് ധാരണയായത്. നോക്കിയ കമ്പനിയുടെ ആസ്‌ഥാനമായ ഹെലൻസ്‌കിയിൽ വെച്ച് ഇന്ന് കരാറിൽ ഒപ്പുവെച്ചെന്നാണ് റിപ്പോർട്ടുകൾ. ഈ...
ബക്രീദ്; വിവിധ സംസ്‌ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു ആർബിഐ
ഡെൽഹി: ബക്രീദ് പ്രമാണിച്ചു രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില സംസ്‌ഥാനങ്ങളിൽ 28ന് അവധിയാണെങ്കിൽ മറ്റു ചില സംസ്‌ഥാനങ്ങളിൽ 29ന് ആണ് അവധി. റിസർവ്...
പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക്; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും
മുംബൈ: പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ്. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. നിലവിൽ 6.5 ശതമാനമാണ് രാജ്യത്തെ റിപ്പോ നിരക്ക്. ഇത് തുടരും. പണപ്പെരുപ്പം...
2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാൻ തിരക്ക് കൂട്ടേണ്ട; നാല് മാസം സമയമുണ്ട്- ആർബിഐ
ന്യൂഡെൽഹി: രാജ്യത്ത് 2,000 രൂപ നിരോധിച്ചതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ്. 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ജനം തിരക്ക്...
‘സ്‌റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’; ആഗോള വിപണി ലക്ഷ്യമിട്ട് കേരള സ്‌റ്റാർട്ടപ് മിഷൻ
കൊച്ചി: ആഗോള വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേരള സ്‌റ്റാർട്ടപ് മിഷൻ. വിദേശ രാജ്യങ്ങളിൽ 'സ്‌റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ' ആരംഭിക്കാനുള്ള കേരള സ്‌റ്റാർട്ടപ് മിഷന്റെ പദ്ധതി മെയ് രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് അറിയിപ്പ്....









































