ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരം പഞ്ചനക്ഷത്ര ഹോട്ടൽ ‘ഹയാത്ത്’ ഉൽഘാടനം ചെയ്‌തു
തിരുവനന്തപുരം: തലസ്‌ഥാനത്ത് നഗരഹൃദയത്തില്‍ വഴുതക്കാട് 2.2 ഏക്കറിൽ 600 കോടി രൂപ നിക്ഷേപത്തിൽ ആരംഭിച്ച അഞ്ചു റെസ്‌റ്റോറന്റുകൾ ഉൾപ്പെടുന്ന ഹയാത്ത് റീജന്‍സി ഹോട്ടൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു.
പ്രതിപക്ഷ...
മൂല്യം കൂപ്പുകുത്തുന്നു; ഇന്ത്യന്‍ രൂപ സർവകാല തകർച്ചയിൽ
ന്യൂഡെൽഹി: ഡോളർ വൻതോതിൽ കരുത്ത് നേടുന്നതും ഇന്ത്യൻ രൂപയുടെ തകർച്ചയും രൂക്ഷമാകുകയാണ്. ഡോളറിനെതിരെ സര്‍വ്വകാല താഴ്‌ചയിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിനിൽക്കുന്നത്. മുന്‍ ക്ളോസിങ്ങിനെ അപേക്ഷിച്ച് 43 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്....
സിമന്റ്, ഗ്രീൻ ഹൈഡ്രജൻ പ്‌ളാന്റ്; കേരളത്തിൽ കൂടുതൽ പദ്ധതികളുമായി അദാനി
തിരുവനന്തപുരം: കേരളത്തില്‍ സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്‌ളാന്റുകള്‍ എന്നിവ തുടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ്. മുഖ്യമന്ത്രിയുമായി കരണ്‍ അദാനി നടത്തിയ കൂടിക്കാഴ്‌ചയിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസന സാധ്യതകളും ചര്‍ച്ചയായത്. കൂടുതല്‍...
ഓഗസ്‌റ്റിൽ 13 ദിവസം ബാങ്ക് അവധി
അടുത്ത മാസം ഓഗസ്‌റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരിക്കും. ആർബിഐ കലണ്ടർ പ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം...
നേട്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി
മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. ഇന്നലെ വിപണി ആരംഭിച്ചത് നഷ്‌ടത്തിലായിരുന്നു. എന്നാൽ ഇന്ന് രാവിലെ തന്നെ സെൻസെക്‌സ് 550 പോയിന്റ് ഉയർന്ന് 55,350ലും എൻഎസ്ഇ നിഫ്റ്റി 170 പോയിന്റ് ഉയർന്ന് 16,500ലും...
എൻഡിഎ ഭരണത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് 25 ശതമാനം
ന്യൂഡെൽഹി: 2014 ഡിസംബറിന് ശേഷം രൂപയുടെ മൂല്യം 25 ശതമാനം കുറഞ്ഞതായി കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. രൂപയുടെ മൂല്യം 2014 ഡിസംബര്‍ 31ന് ഡോളറിനെതിരെ 63.33 ആയിരുന്നു. അതില്‍ നിന്ന് 2022 ജൂലൈ...
തിരിച്ചുവരാതെ രൂപ; മൂല്യം വീണ്ടും താഴേക്ക് തന്നെ
മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഈ മാസം ഏഴ് തവണയാണ് രൂപ റെക്കോർഡ് ഇടിവിലേക്ക് എത്തുന്നത്....
രണ്ടാം ദിവസവും നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. സെൻസെക്‌സ് 8 പോയിന്റ് ഇടിഞ്ഞ് 53,018ലും നിഫ്റ്റി 18 പോയിന്റ്...









































