‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’; നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്
നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ് എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്. സൈജുവിന്റെ ജൻമദിനത്തിലാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്...
ആദിപുരുഷനിൽ കൃതി സനോൺ സീതയാകും; ചിത്രങ്ങൾ പങ്കുവച്ച് പ്രഭാസ്
ഇതിഹാസ ഗ്രന്ഥമായ രാമായണത്തെ ആസ്‌പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആദിപുരുഷ്'. തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പ്രഭാസ്...
പതിനേഴാം നൂറ്റാണ്ടിലെ കഥയുമായി പവൻ കുമാർ; ‘ഹരി ഹര വീരമല്ലു’ ഫസ്‌റ്റ്ലുക്ക് പുറത്ത്
തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിനെ നായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന 'ഹരി ഹര വീരമല്ലു'എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. 150 കോടി മുതല്‍ മുടക്കിൽ മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എഎം...
കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു; ‘ബോംബെ ബീഗംസി’ന് എതിരെ ബാലാവകാശ കമ്മീഷൻ
നെറ്റ്ഫ്ളിക്‌സിൽ റിലീസ് ചെയ്‌ത ബോംബെ ബീഗംസ് എന്ന വെബ്‌സീരിസിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ബോംബെ ബീഗംസ് നെറ്റ്ഫ്ളിക്‌സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനകം അണിയറ പ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ...
ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക 15ന്; പ്രിയങ്ക ചോപ്രയും നിക്ക് ജോനസും പ്രഖ്യാപിക്കും
2021 ഓസ്‌കാര്‍ പുരസ്‌കരത്തിന്റെ നോമിനേഷന്‍ പട്ടിക മാര്‍ച്ച് 15ന് പ്രഖ്യാപിക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസുമാണ് പട്ടിക പ്രഖ്യാപിക്കുക. സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രിയങ്കയും നിക്കും...
പ്രേക്ഷകമനം കീഴടക്കി ‘ആർക്കറിയാം’ ട്രെയ്‌ലർ
സനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം 'ആർക്കറിയാ'മിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്. താരങ്ങളുടെ വേറിട്ട പ്രകടനം കൊണ്ട്...
‘അജഗജാന്തരം’ ഒരുങ്ങുന്നു; ചിത്രം മെയ് 28 മുതൽ പ്രേക്ഷകർക്ക് മുന്നിലേക്ക്
'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിന് ശേഷം ആന്റണി വർഗീസും(പെപ്പെ) ടിനു പാപ്പച്ചനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജഗജാന്തരം'. ചിത്രം മെയ് 28ആം തീയതി പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്‌തമാക്കി. ഉൽസവപ്പറമ്പിലേക്ക് ഒരു...
‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്’; മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ പുറത്ത്
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി എത്തുന്ന മമ്മൂട്ടിയെയാണ് ട്രെയ്‌ലറിൽ കാണാനാവുക. ബോബി – സഞ്‌ജയ് ടീമിന്റെ തിരക്കഥയിൽ സന്തോഷ്...









































