Sat, Mar 21, 2026
26.3 C
Dubai

‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക്; ചിത്രീകരണം തുടങ്ങി

സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്ക് ചിത്രീകരണം തുടങ്ങി. ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ചിത്രം സംവിധാനം...

നിർമാതാവായി സാജിദ് യഹിയ; കുട്ടികൾ കേന്ദ്ര കഥാപാത്രമാകുന്ന ‘പല്ലൊട്ടി’ തുടങ്ങി

നടനും സംവിധായകനുമായ സാജിദ് യഹിയ ആദ്യമായി നിർമിക്കുന്ന സിനിമ 'പല്ലൊട്ടി 90സ് കിഡ്സ്'ന്റെ ചിത്രീകരണം തുടങ്ങി. ജിതിന്‍ രാജാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയിൽ...

‘ദൃശ്യം 2’ തെലുങ്ക് റീമേക്ക്; പൂജാ ചടങ്ങുകൾ പൂർത്തിയായി

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകനായ പുതിയ ചിത്രം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ പൂജാ ചടങ്ങുകൾ പൂർത്തിയായി. ഹൈദരാബാദ് രാമനായിഡു സ്‌റ്റുഡിയോസിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചടങ്ങിൽ ജീത്തു ജോസഫ്,...

‘യേൻ ആളു പണ്ടാരത്തി’; കർണ്ണനിലെ അടുത്ത ഗാനം പുറത്തിറങ്ങി

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കർണ്ണനി'ലെ അടുത്ത ഗാനം പുറത്തെത്തി. ലിറിക്കൽ വീഡിയോ ഗാനമായാണ് അണിയറ പ്രവർത്തകർ 'യേൻ ആളു പണ്ടാരത്തി' എന്ന് തുടങ്ങുന്ന ഗാനം  പുറത്തിറക്കിയത്....

ജയസൂര്യ-മഞ്‌ജു ചിത്രം ‘മേരി ആവാസ് സുനോ’യിൽ ഗൗതമി നായരും

ദുല്‍ഖറിനും സണ്ണി വെയിനുമൊപ്പം 'സെക്കന്‍ഡ് ഷോ'യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഗൗതമി നായര്‍ ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പ്രജേഷ് സെൻ ചിത്രം 'മേരി ആവാസ്...

സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ മാർച്ച് 5ന് ഷൂട്ടിംഗ് ആരംഭിക്കും

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പാപ്പൻ' ഒരുങ്ങുന്നു. മാർച്ച് 5നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ്‌ ഗോപിയുടെ 252ആമത്തെ ചിത്രമായ പാപ്പന്റെ...

ഫഹദ് ഫാസിലിന്റെ ‘മാലിക്’ മെയ് 13ന്

ഫഹദ് ഫാസിലിന്റെ മാലിക് മെയ് 13ന് തിയേറ്ററുകളിൽ എത്തും. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ...

ഗോള്‍ഡന്‍ ഗ്ളോബ്; മികച്ച നടനായി ചാഡ്‌വിക് ബോസ്‌മാന്‍, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘ക്രൗൺ’

ന്യൂയോർക്ക്: 78ആമത് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഓൺലൈനായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഹോളിവുഡ് ഫോറിൻപ്രസ് അസോസിയേഷൻ നൽകിവരുന്ന പുരസ്‌കാരമാണിത്. അന്തരിച്ച പ്രശസ്‌ത നടൻ...
- Advertisement -