Sat, Mar 21, 2026
26.2 C
Dubai

ജോൺ എബ്രഹാമിന്റെ ‘മുംബൈ സാഗ’യുടെ ട്രെയിലർ പുറത്തിറങ്ങി

ജോണ്‍ എബ്രഹാമിനെ നായകനാക്കി സഞ്‌ജയ് ഗുപ്‍ത സംവിധാനം ചെയ്യുന്ന ചിത്രം 'മുംബൈ സാഗ'യുടെ ട്രെയിലർ പുറത്തിവിട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചടുലതയുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. അധോലോക ഇടപാടുകളുടെ കേന്ദ്രമായിരുന്ന മുംബൈയുടെ...

ഗൗതം മേനോൻ-ചിമ്പു ചിത്രത്തിന് പേരിട്ടു; പിന്നണിയിൽ എആർ റഹ്‌മാനും

ചിലമ്പരശനെ (ചിമ്പു) നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'നദികളിലെയ് നീരാടും സൂരിയൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സം​ഗീതം പകരുന്നത് എആർ റഹ്‌മാനാണ്. മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം...

ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്നെന്ന സന്തോഷവാർത്ത പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഓസ്‌കർ പുരസ്‌കാരത്തിന് മൽസരിക്കുന്ന വിവരം നിർമാതാക്കൾ...

‘തലൈവി’യായി കങ്കണ; റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി പുറത്തിറങ്ങുന്ന ചിത്രം 'തലൈവി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഏപ്രിൽ 23ആം തീയതിയാണ് തലൈവി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ...

ആലിയ നായികയായി ബൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’; ടീസർ പുറത്ത്

'പദ്‌മാവത്' എന്ന ചിത്രത്തിന് ശേഷം സജ്‌ഞയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്തിയവാഡി'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ആലിയ ഭട്ടാണ്. ഹുസൈന്‍...

‘തീതും നണ്ട്രും’ ചിത്രത്തിലൂടെ അപർണ വീണ്ടും തമിഴിലേക്ക്; ട്രെയ്‌ലർ പുറത്ത്

സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ കോളിവുഡിലും പ്രേക്ഷകശ്രദ്ധ നേടിയ മലയാളി താരം അപർണ ബാലമുരളി വീണ്ടും തമിഴിലേക്ക്. ‘തീതും നണ്ട്രും’ എന്ന ചിത്രത്തിലാണ് അപർണ വീണ്ടും നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ...

ക്ളൈമാക്‌സ് കൈയിലുണ്ട്; ദൃശ്യം 3 സൂചന നൽകി ജീത്തു ജോസഫ്

കോട്ടയം: മോഹൻലാൽ-ജീത്തുജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുതിയ ചിത്രം 'ദൃശ്യ'ത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചനയുമായി സംവിധായകന്‍ ജീത്തു ജോസഫ്. മൂന്നാം ഭാഗത്തിന്റെ ക്ളൈമാക്‌സ് കൈയിലുണ്ടെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ ദൃശ്യം 3 സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലുമായും...

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യർ’ ചിത്രീകരണം തുടങ്ങി

നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമായ 'മഹാവീര്യർ' ചിത്രീകരണം ആരംഭിച്ചു. രാജസ്‌ഥാനിലാണ് ചിത്രീകരണം നടക്കുന്നത്. കന്നഡ നടിയായ ഷാൻവി ശ്രീവാസ്‌തവയാണ് നായികയായി എത്തുന്നത്....
- Advertisement -