‘ഭീഷ്‌മ പർവം’ ചിത്രീകരണം ഇന്ന് മുതൽ; മമ്മൂട്ടിക്കൊപ്പം നദിയ മൊയ്‌തുവും
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഭീഷ്‌മപര്‍വം' ചിത്രീകരണം ഞായറാഴ്‌ച കൊച്ചിയില്‍ തുടങ്ങും. നാളെ മുതൽ മമ്മൂട്ടിയും ചിത്രീകരണത്തിന് എത്തുമാണെണ് റിപ്പോർട്. . കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അമല്‍ നീരദും...
ദ പ്രീസ്‌റ്റ്: മാർച്ച് നാലിന് തീയേറ്ററിൽ; പുതിയ പോസ്‌റ്റർ പുറത്ത്
മമ്മൂട്ടി-മഞ്ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ദ പ്രീസ്‌റ്റ് മാർച്ച് നാലിന് തീയേറ്ററിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നവാഗതനായ ജോഫിൻ ടി ചാക്കോയുടെ...
‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച് ടൊവിനോ
ആരാധകർക്ക് ആവേശമായി 'കള' യിലെ പുതിയ ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ സിനിമയായ 'കള'യിലെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. രോഹിത്ത് വിഎസ് സംവിധാനം ചെയ്‌തിരിക്കുന്ന ഈ സിനിമയിൽ...
ഇൻസ്‌റ്റഗ്രാമം: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ്; റിലീസ് 22ന്
മൃദുല്‍ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ് ഇൻസ്‌റ്റഗ്രാമം 22ന് റിലീസ് ചെയ്യും. അണ്ടിപ്പാറ എന്ന ഗ്രാമവും അവിടയുളള കുറെ നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവുമാണ് ഇന്‍സ്‌റ്റഗ്രാമം വെബ്...
ദൃശ്യം 2 തെലുങ്കിലേക്ക്; നായകൻ വെങ്കിടേഷ് തന്നെ
മോഹൻലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവിൽ പ്രേക്ഷകർക്ക് അരികിലേക്ക് ഇന്ന് എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ റീമേക്ക്...
റിലീസ് ചെയ്‌ത് 2 മണിക്കൂറിനുള്ളിൽ ദൃശ്യം 2 ചോർന്നു; വ്യാജപതിപ്പ് ടെലഗ്രാമിൽ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഒടിടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്‌തതിന് പിന്നാലെ ടെലഗ്രാമിലെത്തി. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രം ഒടിടി...
ദൃശ്യം 2 നാളെയെത്തും; തിയേറ്റർ അനുഭവം നഷ്‌ടമെന്ന് ആരാധകർ
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒടിടി പ്ളാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.
അടച്ചിടൽ കാലത്തിന്...
ബോളിവുഡ് ഖാൻമാർ ഒന്നിക്കുന്ന പത്താൻ; ക്ളൈമാക്‌സ് ബുർജ് ഖലീഫയിൽ
ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രമായ പത്താന്റെ ക്‌ളൈമാക്‌സ് ചിത്രീകരണം ബുര്‍ജ് ഖലീഫയിൽ. ബോളിവുഡ് ഇതുവരെ കാണാത്ത ക്‌ളൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ജോണ്‍ എബ്രഹാമിന്റെ വില്ലന്‍...









































