പഞ്ച് ഡയലോഗുമായി പൃഥ്വി, ഒപ്പം സുരാജും; ‘ജനഗണമന’ ടീസർ പുറത്ത്
'ഡ്രൈവിങ് ലൈസൻസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണമന' ടീസർ പുറത്ത്. 'ക്വീൻ' സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷരീസ്...
‘ജയകൃഷ്‌ണനാ’യി ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാന്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്‌ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'മേപ്പടിയാന്റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്.
ജയകൃഷ്‌ണന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ...
ആഷിഖ് അബുവിന്റെ ‘നാരദൻ’ തുടങ്ങി
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'നാരദന്റെ' ഷൂട്ടിങ് ആരംഭിച്ചു. റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ചിത്രത്തിൽ നായികയായി എത്തുന്ന അന്ന ബെൻ ആദ്യ...
ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് മോഹൻലാൽ
ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'വാശി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി...
പവർസ്‌റ്റാറിന് സംഗീതം ഒരുക്കാൻ കെജിഎഫ് ഫെയിം രവി ബസ്‌രൂർ; മലയാളത്തിൽ ആദ്യം
കെജിഎഫ് മ്യൂസിക് ഡയറക്‌ടർ രവി ബസ്‌രൂർ ആദ്യമായി മലയാള സിനിമയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്‌റ്റാർ’ എന്ന ചിത്രത്തിന് സംഗീതം പകരാനാണ് രവി ബസ്‌രൂർ മലയാളത്തിലേക്ക് എത്തുന്നത്. സിനിമയുടെ സംവിധായകൻ ഒമർ...
‘ബച്ചൻ പാണ്ഡേ’ ജനുവരി 26ന് തീയേറ്ററിൽ; പ്രതീക്ഷയോടെ ബോളിവുഡ്
കോവിഡ് മഹാമാരിക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ ബിഗ് റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്. അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം 'ബച്ചൻ പാണ്ഡേ' ആണ് ഉടൻ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ജനുവരി...
മരക്കാർ റിലീസ് നീട്ടിയേക്കും; ‘ആറാട്ട്’ ആഗസ്‌റ്റിൽ എത്തും
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തീയതി നീട്ടിയേക്കുമെന്ന് സൂചനകൾ. മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ ചിത്രമായ മരക്കാറിന് നിലവിലെ സാഹചര്യത്തിൽ റിലീസ് ചെയ്യുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിനെ...
‘ആർക്കറിയാം’ ടീസർ പുറത്തിറങ്ങി; കേന്ദ്രകഥാപാത്രമായി പാർവതി
പാർവതി തിരുവോത്ത്, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'ആർക്കറിയാം'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും, ടീസറും പുറത്തിറങ്ങി. പ്രശസ്‌ത സിനിമ താരങ്ങളായ കമൽ ഹാസനും, ഫഹദ്...









































