പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു
വയനാട്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു. നാല് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ താത്കാലികമായി അടച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളിലെ...
കരിപ്പൂരിന്റെ ചിറകരിയരുത്; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കുക, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സമര രംഗത്തുള്ള എസ്.വൈ.എസ് ഇന്ന് 'കുടുംബ സമരം' നടത്തി. എസ്.വൈ.എസ് പ്രവര്‍ത്തകരുടെ വീട്ടുപടിക്കലാണ് ഇന്ന് സമര...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരമുഖത്തേക്ക്
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും പ്രതിഷേധത്തിലേക്കും സമരങ്ങളിലേക്കും കടക്കുന്നു. ചികിത്സയ്ക്കും മരുന്നിനും പിന്നാലെ പെന്‍ഷനും മുടങ്ങിയതോടെയാണ് മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ഇവര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ദുരിത ബാധിതരുടെ സങ്കടങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍...
ആഫ്രിക്കന്‍ ഒച്ചുകളുടെ അതിവ്യാപനം ആറ് ജില്ലകളില്‍
ഷൊര്‍ണൂര്‍: പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ 6 ജില്ലകളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ അതിവ്യാപനമെന്നു സംസ്ഥാന വനം ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം കൃഷിനാശവും വരുത്തുന്ന 'അക്കാറ്റിന ഫൂലിക്ക' വിഭാഗത്തില്‍പെട്ട ഒച്ചുകളാണു വ്യാപിക്കുന്നത്. ജില്ലയിലെ...
ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍
പാലക്കാട്: സ്ഫോടക വസ്തു പൊട്ടി വായ തകര്‍ന്നതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍. ദേശീയ ശ്രദ്ധ നേടിയ സംഭവം കഴിഞ്ഞ മെയ്-27 നാണ് നടന്നത്. മണ്ണാര്‍ക്കാടിനടുത്ത് തിരുവിഴാംകുന്നിലാണ്...
മലപ്പുറത്ത് 82 രോഗമുക്തി, രോഗബാധ 221, രണ്ടായിരം കടന്ന് കോവിഡ് രോഗികള്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 221 പേര്‍ക്ക് കൂടി മലപ്പുറത്തു കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ കനത്ത രോഗ വ്യാപന ഭീതിയിലായിരിക്കുകയാണ്...
6 വര്‍ഷം 2 തൂണുകള്‍; ഒന്നരക്കോടി ചെലവ്
കണ്ണൂര്‍: ജില്ലയിലെ ചെറുപുഴയില്‍ പാലം നിര്‍മ്മിക്കാന്‍ ഒന്നരക്കോടി അനുവദിച്ചിട്ടും 6 വര്‍ഷം കൊണ്ട് പൂര്‍ത്തിയായത് 2 തൂണുകള്‍ മാത്രം. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണമാണ് 6 വര്‍ഷമായി പൂര്‍ത്തിയാകാത്തത്....
യുവജന ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസിന്റെ ‘ബീ-ലൈന്‍’
മലപ്പുറം: എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക വകുപ്പ് നടപ്പിലാക്കുന്ന യുവജന ശാക്തീകരണ പദ്ധതിയായ 'ബീ ലൈന്‍' ലോഗോ പ്രകാശന കര്‍മ്മത്തോടെ തുടക്കം കുറിച്ചു. മഅദിന്‍ കേന്ദ്ര ആസ്ഥാനത്ത്...






































