അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം; കൃഷിയിടങ്ങളിൽ വ്യാപക നാശം
കണ്ണൂർ: ജില്ലയിലെ അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം തുടരുന്നു. കൂട്ടം തെറ്റി നടക്കുന്ന കാട്ടാനകളാണ് ഇപ്പോൾ പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ കീഴടക്കിയിരിക്കുന്നത്. കാണിച്ചാൽ പഞ്ചായത്തിലെ അണുങ്ങോട് പാമ്പാറയിൽ ജെയ്സൺ, പനച്ചിക്കൽ ജോസുകുട്ടി...
കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി; വൻ ക്രമക്കേട് നടന്നതായി വിജിലൻസ്
കണ്ണൂർ: ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. 3.88 കോടി രൂപ വകയിരുത്തിയ കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ...
തോട്ടപൊട്ടിച്ച് മീന്‍പിടുത്തം; മൽസ്യവും വലയും ഫോണും പിടിച്ചെടുത്തു; പ്രതികൾ രക്ഷപ്പെട്ടു
മലപ്പുറം: തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘത്തിൽ നിന്നും മൽസ്യവും വലയും ഫോണും പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്‌ഥർ. അഞ്ച് കിലോയോളം മീനും വലയും ഫോണുമാണ് പിടിച്ചെടുത്തത്. എന്നാൽ ഉദ്യോഗസ്‌ഥരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
ടിപിആര്‍ ഉയർന്നുതന്നെ; തിരുവനന്തപുരത്തും പാലക്കാടും നിയന്ത്രണം കടുപ്പിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) 20 ശതമാനത്തില്‍ താഴെയാണെങ്കിലും ആശങ്കയായി രണ്ട് ജില്ലകള്‍. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലാണ് ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതൽ റിപ്പോർട് ചെയ്യുന്നത്....
പൗരത്വ വിഷയത്തില്‍ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; മുഖ്യമന്ത്രി
കോഴിക്കോട്: പൗരത്വ നിയമ വിഷയത്തില്‍ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ ഒട്ടും അമാന്തിക്കാതെ എതിര്‍ത്തത് ഇടതു മുന്നണിയാണെന്നും കേരളത്തില്‍ നിയമം നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍...
നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം
പാലക്കാട്: നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പത്തോളം നിലവിളക്കുകൾ, സ്‌റ്റീൽ അണ്ടാവ്, ചെറിയ ഉരുളികൾ, ഓട്ടുപാത്രങ്ങൾ, ടോർച്ച്, എമർജൻസി വിളക്ക് എന്നിവ വീട്ടിൽ നിന്നും മോഷണം പോയി. നെല്ലികുറുശ്ശി വാഴാലിക്കാവിന് സമീപം വടക്കേ...
ഇ ചന്ദ്രശേഖരന്റെ സ്‌ഥാനാര്‍ഥിത്വത്തിൽ തർക്കം; കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു
കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വീണ്ടും മൽസരിക്കുന്നതിന് എതിരെ സിപിഐയില്‍ പ്രതിഷേധം. സ്‌ഥാനാര്‍ഥിത്വത്തെ ചൊല്ലി കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു. ബങ്കളം കുഞ്ഞികൃഷ്‌ണന്‍ ആണ് രാജിവെച്ചത്. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍...
ഗോപിനാഥ് ആദ്യം കോണ്‍ഗ്രസ് വിടട്ടെ, എന്നിട്ടാകാം തീരുമാനം; സിപിഎം
പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ് പാലക്കാട് നിയോജക മണ്ഡലത്തിൽ സിപിഎം പിന്തുണയോടെ മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ജില്ലാ നേതൃത്വം. എവി ഗോപിനാഥ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം വ്യക്‌തമാക്കി....






































