അണുനശീകരണ പ്രവര്‍ത്തനങ്ങള്‍; സ്‌കൂളുകള്‍ കോവിഡ് ഫീസ് ഏര്‍പ്പെടുത്തുന്നു
ബെംഗളൂരു: സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അണ്‍ലോക്ക് 4-ന്റെ ഭാഗമായി വന്നിരുന്നു. ഇതിന് പിന്നാലെ സ്‌കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും കോവിഡ്...
മികവിന്റെ കേന്ദ്രം: ഹൈടെക് സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 34 ഹൈടെക് സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ നടപ്പിലാക്കിയ...
തമിഴ് നാടിന് സിപിസിഎല്‍ റിഫൈനറി; സ്ഥാപിക്കാന്‍ അനുമതിയായി
ചെന്നൈ: നാഗപട്ടണത്തില്‍ 33,000 കോടിയുടെ റിഫൈനറി സ്ഥാപിക്കാന്‍ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (സിപിസിഎല്‍) കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍...
സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; പരാതിയുമായി ‘വൈറല്‍ ടീച്ചര്‍’ സായി ശ്വേത
കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധേയയായ സായി ശ്വേതയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കി. മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറപറഞ്ഞാണ് സായി ശ്വേത സമൂഹ മാധ്യമത്തില്‍ വൈറല്‍...
ടിവി ചാനല്‍ ആരംഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ സ്വതന്ത്ര്യ ടിവി ചാനല്‍ തുടങ്ങുന്നു. യുജിസിയുടെ നിയന്ത്രണത്തിലുള്ള എഡ്യൂക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെ (ഇഎംഎംആര്‍സി) നേതൃത്വത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ചാനലിന്റെ...
അധ്യാപക ദിനത്തില്‍ ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുമായി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍
അധ്യാപക ദിനത്തില്‍ വിപുലമായ ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുമായി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ). മുപ്പതു വര്‍ഷം പിന്നിട്ട സംഘടനയുടെ പേള്‍ ജൂബിലിയോട് അനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍...
കോടികളുടെ കടം; മൊബൈല്‍ കോള്‍, ഡേറ്റ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത 7 മാസത്തിനുള്ളില്‍ 10% വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ 10 വര്‍ഷത്തെ കാലാവധി...
പരീക്ഷകള്‍ റദ്ദ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; സുപ്രീംകോടതി
ന്യൂഡല്‍ഹി: യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന്, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്കു ജയിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷ മാറ്റിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള...









































