71ആം വയസിൽ ബിരുദം നേടി ആർതർ റോസ്; പൂർത്തിയാക്കിയത് 54 വർഷം കൊണ്ട്
71ആം വയസിൽ ബിരുദം പൂർത്തിയാക്കിയതിന്റെ അഭിമാനത്തിലാണ് ആർതർ റോസ് എന്ന അമേരിക്കക്കാരൻ. അര നൂറ്റാണ്ടിലധികം സമയമെടുത്ത് പഠിച്ചാണ് ഇദ്ദേഹം ബിരുദം നേടിയെടുത്തത്. 71-കാരനായ ആർതർ റോസ്, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന്...
പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട്; ഇത് മനുഷ്യ മുഖമോ അതോ ചക്കയോ?
സാധാരണ രൂപത്തിൽ നിന്ന് വ്യത്യസ്‌തമായി ചക്ക വിരിഞ്ഞതിന്റെ കൗതുകത്തിലാണ് മലപ്പുറത്തെ അങ്ങാടിപ്പുറം നിവാസികൾ. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു ചിരിക്കുന്ന മനുഷ്യന്റെ മുഖമുള്ള ചക്ക. മനുഷ്യന് ഉള്ള പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട് ഈ...
ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ
ഷിയോപൂർ: ചുട്ടുപൊള്ളുന്ന വേനൽ, ചെരുപ്പ് വാങ്ങാൻ കാശില്ലാതെ മക്കളുടെ കാൽ പ്ളാസ്‌റ്റിക് കവറുകൊണ്ട് പൊതിയേണ്ടി വരുന്ന ഒരമ്മയുടെ ഗതികേടാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നാണ് ഒരമ്മയുടെ ദുരവസ്‌ഥ വ്യക്‌തമാകുന്ന...
‘പൂച്ചയെ നോക്കാൻ ആളെ വേണം’; ചുമ്മാ ഒരാളെയല്ല, പരിശീലനം ലഭിച്ചവരെ
ചില വ്യത്യസ്‌തമായ വാർത്തകളും പോസ്‌റ്റുകളും പരസ്യങ്ങളും വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശ്രദ്ധയാകർഷിക്കും. അത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്....
കാട്ടിൽ അകപ്പെട്ടു; മഞ്ഞ് തിന്ന് എട്ടുവയസുകാരൻ അതിജീവിച്ചത് രണ്ടു ദിവസം
കാട്ടിൽ അകപ്പെട്ടുപോയ എട്ടുവയസുകാരന്റെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മിഷിഗണിലാണ് സംഭവം. പോർക്കുപൈൻ മൗണ്ടൻസ് സ്‌റ്റേറ്റ് പാർക്കിൽ തന്റെ കുടുംബത്തോടൊപ്പം ക്യാമ്പ് ചെയ്യുന്നതിനിടെയാണ് നാന്റെ നീമിയെന്ന എട്ടുവയസുകാരനെ കാണാതാവുന്നത്.
ശനിയാഴ്‌ച ആയിരുന്നു സംഭവം....
കഠിന ചൂട്; മഴപെയ്യിക്കാൻ തവള കല്യാണം- ദക്ഷിണ ബംഗാളിലെ വിചിത്രമായ ആചാരം
ഉയർന്ന താപനില തുടരുന്നതിനാൽ ദക്ഷിണ ബംഗാളിലെ പല ജില്ലകളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഠിനമായ ചൂടിൽ നിന്ന് രക്ഷ നേടാൻ പല വഴികളും സ്വീകരിക്കുകയാണ് ഇവർ. എന്നാൽ, ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴ...
‘നാനിയുടെ സ്‌കേറ്റിങ്’; വൈറലായ ചിത്രത്തിന് പിന്നിൽ
ഓരോ ദിവസം കഴിയുന്തോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പുതിയ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അത്തരത്തിൽ, കഴിഞ്ഞ ദിവസം ഒരു ചിത്രം സാമൂഹിക മാദ്ധ്യമ ഉപഭോക്‌താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 'tarqeeb' എന്ന...
25 സെന്റിമീറ്റർ നീളമുള്ള താടിയും മീശയും; ഇത് സ്‌ത്രീയോ പുരുഷനോ?
നീണ്ട താടിയും കട്ടി മീശയും. ഒറ്റ നോട്ടത്തിൽ കണ്ടാൽ പുരുഷൻ ആണെന്ന് തോന്നുമെങ്കിലും അതൊരു സ്‌ത്രീയാണ്. അതും 74 വയസുള്ള ഒരു വയോധിക. 'വിവിയൻ വീലർ' എന്നാണ് ഇവരുടെ പേര്. മൂന്ന് കുട്ടികളുടെ...









































