ആദ്യ മൊബൈൽ 1973ൽ; പക്ഷേ,1963ൽ വാർത്ത വന്നു!
അമേരിക്കയിലെ ഒഹിയോ (ഒഹായോ) സ്‌റ്റേറ്റിൽ നിന്ന് പുറത്തിറങ്ങുന്ന മാൻസ്‌ഫീൽഡ് ന്യൂസ് ജേണലിന്റെ 1963ലെ ഏപ്രിൽ 18ന് പുറത്തിറങ്ങിയ കോപ്പിയിലാണ് ഇന്നത്തെ ആധുനിക മൊബൈൽ ഫോണിന്റെ പ്രതീകാത്‌മക ചിത്രം പിടിച്ചു നിൽക്കുന്ന യുവതിയും മൊബൈൽ...
ഏറ്റവും പ്രായം കൂടിയ വനിത; ലോക റെക്കോർഡ് സ്വന്തമാക്കി മരിയ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ മരിയ ബ്രോന്യാസ് മൊറേറ. തന്റെ 115ആംമത്തെ വയസിലാണ് ഈ ഗിന്നസ് റെക്കോർഡ് മരിയ സ്വന്തമാക്കിയത്. 118 വയസുള്ള ഫ്രഞ്ച് കന്യാസ്‌ത്രീ ലുസൈൽ...
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി; പിന്നാലെ ദയാവധവും!
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി. ഓസ്‌ട്രേലിയയുടെ വടക്കൻ മഴക്കാടുകളിലാണ് ഭീമാകാരമായ തവളയെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 393 മീറ്റർ ഉയരത്തിൽ കണ്ടെത്തിയ ഈ തവളക്ക് 2.7 കിലോഗ്രാം ഭാരമുണ്ട്. ശരാശരി...
ഭാര്യ വീട്ടിൽ വിരുന്നിന് ഒരുക്കിയത് 379 വിഭവങ്ങൾ; ഞെട്ടലോടെ മരുമകൻ
വിരുന്നിന് ഭാര്യ വീട്ടിൽ എത്തിയ മരുമകന് കഴിച്ചാലും കഴിച്ചാലും തീരാത്തത്ര വിഭവങ്ങൾ ഒരുക്കി അമ്മായിയമ്മയും അമ്മായി അച്ഛനും. ആന്ധ്രായിലെ ഗോദാവരിയിലെ ഒരു കുടുംബമാണ് മരുമകന് മുമ്പിൽ 379 വിഭവങ്ങൾ വിളമ്പിയത്. വിഭവങ്ങൾ കണ്ടു...
51 ദിവസം, 3200 കിലോമീറ്റർ ദൂരം; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല യാത്രക്ക് തുടക്കം
വാരണാസി: ജലപാതാ വികസനത്തിൽ പുത്തൻ അധ്യായം തീർത്ത് ഇന്ത്യ. വാരണാസിയിലെ രവിദാസ് ഘട്ടിൽ നിന്ന് ആരംഭിച്ച് ബംഗ്ളാദേശിലെ അസമിലെ ദിബ്രുഗഡിൽ പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് 'എംവി ഗംഗാവിലാസ്' പ്രധാനമന്ത്രി...
വില 23 കോടിവരെ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൽസ്യം ഇതാണ്
വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവജാലങ്ങൾ നമ്മുടെ ലോകത്തുണ്ട്. അത്തരത്തിൽ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു മൽസ്യത്തെ കാത്തുസൂക്ഷിക്കുന്ന ഉദ്യമത്തിലാണ് ആധികാരികൾ. അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ ആണ് ഈ വിഐപി...
മക്കളുടെ സംരക്ഷണ അവകാശം നേടിയെടുക്കാൻ സ്‌ത്രീയായി മാറിയ അച്ഛൻ-വിചിത്രം
ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ ഭർത്താവ്. അവരുടെ രണ്ടു പെൺമക്കളെ വളർത്താനുള്ള അവകാശം നേടിയെടുക്കാൻ ഒരു അച്ഛൻ ചെയ്‌ത കാര്യങ്ങൾ കേട്ടാൽ ഏറെ വിചിത്രമായി തോന്നും. ഭാര്യയിൽ നിന്ന് മക്കളെ നേടിയെടുക്കുക എന്ന ഒറ്റ...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ; റെക്കോർഡ് തകർക്കാൻ ഘാന സ്വദേശി
മൂന്ന് മാസം കൂടുമ്പോൾ ഉയരം വെക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരാൾ നമ്മുടെ ലോകത്ത് ഉണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്ന റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് ആഫ്രിക്കൻ രാജ്യമായ...









































