Sat, Feb 21, 2026
22 C
Dubai

500 കിലോ ഭാരം, 12 അടി നീളം; ഭീമൻ ഓലക്കൊടിയൻ ‘വലയിലായി’

ചെറായി: 500 കിലോയോളം ഭാരം..12 അടിയിലധികം നീളം..നീണ്ട ചുണ്ട്.. കാഴ്‌ചയിൽ ഭീമൻ ആണെങ്കിലും വലയിലാവാൻ ആയിരുന്നു യോഗം. പറഞ്ഞുവരുന്നത് ആഴക്കടല്‍ മൽസ്യബന്ധന ബോട്ടിനു ലഭിച്ച കൂറ്റന്‍ ഓലക്കൊടിയനെ കുറിച്ചാണ്. രൂപത്തിലും വലിപ്പത്തിലും അൽഭുതമാവുകയാണ്...

85 സ്‌പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്‌ത്‌ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 50കാരൻ

ടെഹ്‌റാൻ: 85 സ്‌പൂണുകൾ ഒരേസമയം ശരീരത്തിൽ ബാലൻസ് ചെയ്‌ത്‌ നിർത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇറാനിൽ നിന്നുള്ള 50കാരൻ. ഇറാനിലെ എകെരാജിൽ നിന്നുള്ള അബൊൽഫസൽ സാബർ മൊഖ്താരി ആണ് ഈ നേട്ടം...

192ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജൊനാഥൻ

192ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജൊനാഥൻ. ഇവൻ പക്ഷെ മനുഷ്യനല്ല കേട്ടോ, ആമയാണ്. 1832ൽ ജനിച്ച ജൊനാഥൻ ആണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്....

അസ്‌ഥിക്ക് പിടിച്ച പ്രേമം; റോബോട്ടിനെ ജീവിതസഖിയാക്കി ജെഫ്, വിവാഹം ഉടൻ

റോബോട്ടിനെ കല്യാണം കഴിക്കുകയോ? ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ളാൻസിൽ നിന്നുള്ള ജെഫ് ഗല്ലഗെർ ഇക്കാര്യം അറിയിച്ചപ്പോൾ 'തനിക്ക് വട്ടാണ്' എന്ന് പറഞ്ഞവർ കുറച്ചൊന്നുമല്ല. എങ്കിലും, പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്ന പഴമക്കാരുടെ ചൊല്ല് കടമെടുത്ത് ജെഫ്...

‘സമയം’ കളയേണ്ട, ഈ ബാങ്കിൽ നിക്ഷേപിക്കാം; ഭാവിയിൽ തിരിച്ചെടുക്കാനും വഴിയുണ്ട്

ബാങ്കിൽ പണം മാത്രമാണോ നിക്ഷേപിക്കാനാകുക? അതെ, എന്നാണ് ഉത്തരമെങ്കിൽ ഈ ബാങ്ക് നിങ്ങളെ ഞെട്ടിക്കും. ഇവിടെ പണത്തിന് പകരം നിങ്ങളുടെ സമയം കൊടുത്താൽ മതിയാകും. വിശ്വസിക്കാനാകുന്നില്ല അല്ലേ! ടൈം ഈസ് മണി എന്ന...

3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ

നൂറ്റാണ്ടുകൾക്ക് മുൻപ് മമ്മിഫൈ ചെയ്‌ത് അടക്കിയ ഈജിപ്‌ഷ്യൻ ഫറവോൻ (ഭരണാധികാരി) അമെൻഹോടെപിന്റെ ശരീരം ഏറെ രഹസ്യങ്ങൾ നിറഞ്ഞതായിരുന്നു. മമ്മിഫൈ ചെയ്‌തിരിക്കുന്ന അലങ്കാരങ്ങൾക്കുള്ളിൽ ഫറവോന്റെ ശരീരം എങ്ങനെയാണ് അടക്കം ചെയ്‌തിരിക്കുന്നത്‌ എന്നറിയാനുള്ള വഴികൾ തേടുകയായിരുന്നു...

ആടിന് പിറന്നത് മനുഷ്യക്കുട്ടിയോ!! ആശ്‌ചര്യത്തോടെ നാട്ടുകാർ

മനുഷ്യമുഖമുള്ള ഒരു ആട്ടിൻകുട്ടിയെ നേരിൽ കണ്ടതിന്റെ ആശ്‌ചര്യത്തിലാണ് അസമിലെ കാച്ചർ ജില്ലയിലെ നാട്ടുകാർ. വിചിത്ര മുഖമുള്ള കുഞ്ഞാടിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ആട്ടിൻകുട്ടിയുടെ കണ്ണുകളും മൂക്കും വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്....

ശ്വാസകോശത്തിൽ പയറുചെടി വളർന്നെന്നോ? 75കാരന്റെ കഥ ഇങ്ങനെ

ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി എത്തിയതായിരുന്നു റോൺ സ്വീഡൻ എന്ന 75കാരൻ. വിശദമായ പരിശോധനയ്‌ക്ക് ശേഷം ഡോക്‌ടർമാരുടെ രോഗനിർണയം കേട്ട് സ്വീഡൻ ഞെട്ടി. 'തന്റെ ശ്വാസകോശത്തിൽ ഒരു പയറുചെടി വളരുന്നുണ്ടത്രേ'....
- Advertisement -