ഇതാര് ജീവനുള്ള പിക്കാച്ചുവോ! വൈറലായി മഞ്ഞ പൂച്ച
മഞ്ഞ നിറത്തിലൊരു പൂച്ച! വിശ്വസിക്കാൻ കഴിയുന്നില്ലേ?, സംഗതി സത്യമാണ്. മഞ്ഞ നിറത്തിലുള്ള ഒരു ക്യൂട്ട് പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്ലൻഡിലെ തമ്മപ സുപമാസ് എന്ന യുവതിയുടേതാണ് മഞ്ഞ നിറത്തിലുള്ള ഈ...
മയിലിനൊപ്പം മോദി; വൈറലായി വീഡിയോ
ന്യൂ ഡല്‍ഹി : മയിലിനൊപ്പം സമയം ചിലവഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നു.മോദി തന്നെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തിയ അരുമയായ...
ഡല്‍ഹി ടു ലണ്ടന്‍… 20,000 കിലോമീറ്റര്‍ ബസ് സര്‍വീസ് ഒരുങ്ങുന്നു
ന്യൂഡല്‍ഹി: 18 രാജ്യങ്ങളിലൂടെ 70 ദിവസത്തെ യാത്ര... 20,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ലണ്ടന്‍ ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഗുര്‍ഗ്രാമില്‍നിന്നുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി. രാജ്യതലസ്ഥനങ്ങളായ ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്.
'ബസ് ടു...
സ്വന്തം രാജ്യത്ത്, റിസര്‍വ് ബാങ്കും ഡോളറും സ്ഥാപിച്ച് നിത്യാനന്ദ; നിയമ വ്യവസ്ഥ നോക്കുകുത്തിയാകുന്നു
രാജ്യത്തു നിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കി. 'സ്വന്തം രാജ്യ'മായ കൈലാസത്തിലെ റിസര്‍വ് ബാങ്ക് ഓഫ് കൈലാസ നിര്‍മിച്ച കൈലാസിയന്‍ ഡോളര്‍ ആണ്...
തിമിംഗലപ്പുറത്തേറി യുവാവിന്റെ സവാരി, ശ്വാസം അടക്കിപ്പിടിച്ച് കാണികൾ
അബുദാബി: തിമിംഗലത്തിന്റെ മുതുകിൽ കയറി സൗദി യുവാവിന്റെ സാഹസിക യാത്ര. സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാൻബുവിലാണ് സംഭവം. യുവാവ് തിമിംഗല സ്രാവിന്റെ പുറത്തുകയറി സവാരി നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ...
ലിയുവിന് ഇത് രണ്ടാം ജന്മം; തുണയായത് കുടവയർ
എല്ലാവരും കുടവയറനെന്ന് വിളിച്ചു കളിയാക്കുമ്പോൾ വിഷമിക്കാറുണ്ട് ലിയു. പൊതുവെ അല്പം തടിയുള്ളവരും കുടവയറുള്ളവരുമെല്ലാം സമൂഹത്തിൽ ബോഡി ഷെയിമിങ്ങിനു വിധേയരാകാറാണല്ലോ പതിവ്. എന്നാൽ ഇനി ഈ വയറിന് തന്റെ ജീവന്റെ വിലയുണ്ടെന്ന് പുഞ്ചിരിച്ചു കൊണ്ട്...
ചൊവ്വയുടെ ചിത്രങ്ങളുമായി നാസ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഈയിടെയാണ് നാസ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചൊവ്വയുടെ വ്യത്യസ്തമായ ചില ചിത്രങ്ങൾ പങ്കുവെച്ചത്, നിമിഷങ്ങൾക്കകം അത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കേൾക്കുമ്പോൾ പുതുമ തോന്നില്ലെങ്കിലും ആ ചിത്രങ്ങൾ ഒരു നോക്ക് കണ്ടാൽ...
ബെയ്റൂട്ടിന് സഹായ ധനം; മിയാ ഖലീഫയുടെ കണ്ണട 75 ലക്ഷവും കടന്ന് മുന്നേറുന്നു
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനത്തിൽ 135 പേര്‍ മരിക്കുകയും 5000 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേരെ കാണാതെ പോകുകയും ചെയ്തിരുന്നു. തകർന്നടിഞ്ഞിരുന്ന ലബനൻ കൂടുതൽ ദുരിതത്തിലേക്ക് പോകാനിത് കാരണമായി. ഇതറിഞ്ഞ അനേകം വ്യക്തികളും...









































