കൽപ്പാത്തി രഥോൽസവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോൽസവം നടക്കുന്നതിനാൽ 13ലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
‘ശോഭാ സുരേന്ദ്രൻ വീട്ടിൽ വന്നതിന് തെളിവുണ്ട്’; ചിത്രം പുറത്തുവിട്ട് തിരൂർ സതീശൻ
തൃശൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെതിരായ തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിന്റെ തെളിവായ ചിത്രമാണ് സതീശൻ പുറത്തുവിട്ടിരിക്കുന്നത്. സതീശന്റെ...
സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി കായികമേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും...
മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; ഇടപെട്ട് സർക്കാർ- ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്‌ഥാന സർക്കാർ. ഉപതിരഞ്ഞെടുപ്പിന് ശേഷം 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂ മന്ത്രിമാരും...
നീലേശ്വരം വെടിക്കെട്ടപകടം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് (19) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഇന്നലെ രണ്ടുപേർ മരിച്ചിരുന്നു....
ഷൊർണൂർ ട്രെയിൻ അപകടം; ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തി- മരിച്ചവരുടെ കടുംബത്തിന് ഒരുലക്ഷം
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി ഭാരതപ്പുഴയിലേക്ക് വീണ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തി. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന റെയിൽവേ ട്രാക്കിന് താഴെ നടത്തിയ തിരച്ചിലിലാണ് ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം...
തിരക്കഥ എകെജി സെന്ററിൽ നിന്ന്, സതീശൻ ഒരു നാവ് മാത്രം; ശോഭാ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകളിൽ സിപിഎമ്മിനെ പഴിചാരി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിലേക്ക് ബിജെപി നീങ്ങുന്നതിനിടെയാണ് പാർട്ടിയെ തകർക്കാൻ ഒരു ഉപകരണവുമായി സിപിഎം രംഗപ്രവേശനം ചെയ്‌തിരിക്കുന്നതെന്ന് ശോഭാ...
തൃശൂർ പൂരനഗരിയിൽ ആംബുലൻസിൽ വന്നിറങ്ങി; സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഈസ്‌റ്റ് പോലീസാണ് കേസെടുത്തത്. ഐപിസി ആക്‌ട്, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ...









































