സമസ്‌ത പണ്ഡിത സമ്മേളനം: കാന്തപുരത്തിന്റെ പ്രഭാഷണത്തിലെ പ്രസക്‌ത ഭാഗങ്ങള്‍
ഫെബ്രുവരി 22 വ്യാഴാഴ്‌ച മലപ്പുറത്തു നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സമസ്‌ത ജന. സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ ...
നാളെ കരിദിനം, 26ന് ട്രാക്‌ടർ മാർച്ച്; വൻ പ്രക്ഷോഭം നടത്താൻ കർഷകർ
ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതോടെ വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. നാളെ രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിക്കണമെന്നാണ് ആഹ്വാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ...
പുൽപ്പള്ളി സംഘർഷം; അഞ്ചുപേർ കൂടി അറസ്‌റ്റിൽ
വയനാട്: പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചുപേർ കൂടി അറസ്‌റ്റിൽ. പുൽപ്പള്ളി മറ്റത്തിൽ വീട്ടിൽ സുരേഷ് കുമാർ (47), പാടിച്ചിറ നാൽപ്പത്തഞ്ചിൽ വീട്ടിൽ സണ്ണി (52), പാടിച്ചിറ കഴുമ്പിൽ വീട്ടിൽ...
കലാപത്തിന് കാരണമായ ഉത്തരവ് റദ്ദാക്കി മണിപ്പൂർ ഹൈക്കോടതി
ഗുവാഹത്തി: മണിപ്പൂർ കലാപത്തിന് കാരണമായ ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്‌തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. മെയ്‌തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് സംസ്‌ഥാന സർക്കാരിനോട്...
ഡ്രൈവിങ് ടെസ്‌റ്റിന് അടിമുടി പരിഷ്‌കാരം; ഉത്തരവിറക്കി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റിന് കൂടുതൽ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി. ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്‌റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ...
പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരോ? അക്ബർ, സീത പേര് വിവാദത്തിൽ കൽക്കട്ട ഹൈക്കോടതി
കൊൽക്കത്ത: ബംഗാളിലെ സഫാരി പാർക്കിലുള്ള ആൺ, പെൺ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടതിൽ വിയോജിപ്പ് അറിയിച്ച് കൽക്കട്ട ഹൈക്കോടതി. പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് കോടതി രൂക്ഷഭാഷയിൽ ചോദിച്ചു. അക്ബർ...
പദയാത്ര പ്രചാരണ ഗാന വിവാദം; എസ് ജയശങ്കറിനെ മാറ്റണമെന്ന് കെ സുരേന്ദ്രൻ, വേണ്ടെന്ന് ജാവ്‌ദേക്കർ
തിരുവനന്തപുരം: കേരള പദയാത്രയുടെ പ്രചാരണ ഗാനം വിവാദമായതിന്റെ പശ്‌ചാത്തലത്തിൽ, ബിജെപിയുടെ സാമൂഹിക മാദ്ധ്യമ സെൽ ചെയർമാൻ എസ് ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രചാരണ ഗാനത്തിൽ...
‘കൊന്നവർ കൊല്ലപ്പെടുന്നത് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ’; കെഎം ഷാജി
മലപ്പുറം: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക...









































