പ്രമുഖരെ കളത്തിലിറക്കി സിപിഎം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെ രംഗത്തിറക്കി സിപിഎം. സംസ്‌ഥാന സമിതി അംഗീകരിച്ച സ്‌ഥാനാർഥികളുടെ കൂട്ടത്തിൽ മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്. മലപ്പുറം...
ഡെൽഹി ചലോ മാർച്ച്; യുവകർഷകൻ മരിച്ചു- അതിർത്തിയിൽ വൻ സംഘർഷം
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതായി റിപ്പോർട്. ശുഭ് കരൺ സിങ് എന്ന 24 കാരനായ കർഷകനാണ് മരിച്ചത്. ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് സംഭവം. ആശുപത്രിയിൽ...
ടിപി വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കീഴടങ്ങി
കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതി കെകെ കൃഷ്‌ണൻ, 12ആം പ്രതി ജ്യോതി ബാബു എന്നിവരാണ്...
വെറും 12 ദിവസം! 50 കോടി ക്ളബിൽ ‘പ്രേമലു’; മികച്ച പ്രതികരണം
പ്രായഭേദമന്യേ കണ്ടിറങ്ങിയവർ എല്ലാം ഗംഭീരമെന്ന് പറയുന്ന ചിത്രം 'പ്രേമലു' കളക്ഷൻ റെക്കോർഡിലേക്ക്. വെറും 12 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 50 കോടി ക്ളബിലാണ് പ്രേമലു എത്തിയിരിക്കുന്നത്. നല്ല...
വയനാട് വന്യജീവി ആക്രമണം; സംയുക്‌ത കർമപദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി. ജനവാസ മേഖലയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്‌ത കർമപദ്ധതി...
‘കുട്ടിയെ വിട്ടയക്കണം’; ആശുപത്രിയിൽ പ്രതിഷേധിച്ച് രണ്ടു വയസുകാരിയുടെ കുടുംബം
തിരുവനന്തപുരം: ആശുപത്രിയിൽ തുടരുന്ന രണ്ടു വയസുകാരിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്ത്. പേട്ടയിൽ നിന്ന് കാണാതായി 19 മണിക്കൂറിന് ശേഷം ഓടയിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ എസ്എടി...
ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; പ്രതിരോധം തീർത്ത് പോലീസും കേന്ദ്ര സേനയും
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. രാജ്യ തലസ്‌ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ പഞ്ചാബിൽ നിന്ന് ആരംഭിച്ച ഡെൽഹി ചലോ മാർച്ച് ഇന്ന് ഹരിയാന അതിർത്തിയിൽ പുനരാരംഭിക്കും. മാർച്ച്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി പട്ടികയിൽ അന്തിമതീരുമാനം ഇന്ന്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ സിപിഎം സ്‌ഥാനാർഥികൾ ആരൊക്കെയെന്നതിൽ അന്തിമതീരുമാനം ഇന്നുണ്ടാകും. രാവിലെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റും ഉച്ചയ്‌ക്ക് ചേരുന്ന സംസ്‌ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്‌ഥാനാർഥി നിർദ്ദേശങ്ങൾ ചർച്ച...









































