ഡെൽഹി പരിശീലന കേന്ദ്രത്തിലെ ദുരന്തം; കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു
ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാർഥികൾ മരിച്ച കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി...
എട്ടാം ക്‌ളാസിൽ ഇത്തവണ മുതൽ ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് വേണം
തിരുവന്തപുരം: എട്ടാം ക്‌ളാസിൽ ഇത്തവണ മുതൽ ഓൾ പാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിരബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്‌ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം....
കണ്ണൂരിൽ പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
കണ്ണൂർ: പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്‌ദുൽ റസാഖിനെയാണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കോടേരി അറസ്‌റ്റ്...
ബംഗ്ളാദേശിൽ കലാപം അതിരൂക്ഷം; 24 പേരെ ജീവനോടെ തീവെച്ച് കൊന്നു
ധാക്ക: ബംഗ്ളാദേശിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പടെ 24 പേരെ കാലാപകാരികൾ ജീവനോടെ തീവെച്ച് കൊന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി...
ഇന്ത്യക്ക് വേണ്ടി പുതുചരിത്രം; മനു ഭാക്കറിന് ജൻമനാട്ടിൽ ഉജ്വല സ്വീകരണം
പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി പുതുചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാക്കർ ജൻമനാട്ടിൽ തിരിച്ചെത്തി. സ്വന്തമാക്കിയ ഇരട്ടമെഡലുകളുമായി ഇന്ന് രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് താരം വന്നിറങ്ങിയത്. മനു ഭാക്കറിനും പരിശീലകൻ...
ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു; മരുമകൻ അറസ്‌റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്‌സിൽ താമസിക്കുന്ന തേങ്ങുവിളാകത്ത് വീട്ടിൽ പ്രീതയെയാണ് (50) മരുമകനായ അനിൽ കുമാർ കൊലപ്പെടുത്തിയത്.
തടുക്കാൻ ശ്രമിച്ച പ്രീതയുടെ...
ഒമ്പതാം ദിനവും തിരച്ചിൽ; സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന
മേപ്പാടി: കേരളത്തിന്റെ ഉള്ളുലച്ച വയനാട് ദുരന്തത്തിന്റെ ഒമ്പതാം ദിവസമായ ഇന്നും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ തിരച്ചിൽ നടത്തിയ ഇടങ്ങളിലടക്കം ഇന്ന് വിശദമായ...
ഷെയ്ഖ് ഹസീന എങ്ങോട്ട്? പരിഗണനയിൽ മറ്റു രാജ്യങ്ങളും; ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ
ന്യൂഡെൽഹി: നിയമപരിരക്ഷ നൽകാനാവില്ലെന്ന് യുകെ അറിയിച്ചതോടെ രാഷ്‌ട്രീയ അഭയം തേടിയുള്ള ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പദ്ധതി അനിശ്‌ചിതത്വത്തിൽ. നിലവിൽ അതീവ സുരക്ഷയിൽ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തിൽ തുടരുന്ന ഹസീന, അഭയം...









































