സിദ്ധാർഥന്റെ മരണം ഗുരുതര സംഭവം; ഉദ്യോഗസ്‌ഥർ അടക്കം നടപടി നേരിടണം- ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. ഉദ്യോഗസ്‌ഥർ അടക്കം സംഭവത്തിൽ ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഗവർണർ സസ്‌പെൻഡ് ചെയ്‌തത് ചോദ്യം ചെയ്‌ത് മുൻ...
കള്ളവോട്ടും ആൾമാറാട്ടവും തടയാൻ; കണ്ണൂരിൽ പഴുതടച്ച സുരക്ഷ
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടും ആൾമാറാട്ടവും തടയാൻ കണ്ണൂരിൽ പഴുതടച്ച സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടവും പോലീസും. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിലടക്കം വോട്ടിങ് നടക്കുന്ന മുഴുവൻ സമയവും വെബ് കാസ്‌റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം...
ബിജെപിയിൽ ചേരാനിരുന്നത് ഇപി ജയരാജൻ; വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ പുറത്തുവിട്ടു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി...
വിദ്വേഷ പ്രസംഗങ്ങൾ; മോദിക്കും രാഹുലിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ബിജെപിക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്‌ചക്കകം പാർട്ടി അധ്യക്ഷൻ ജെപി നദ്ദ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയിൽ കോൺഗ്രസ്...
തുടർച്ചയായി 24 വർഷം; അന്തേവാസികൾക്ക് വിനോദയാത്ര ഒരുക്കി അധ്യാപക ദമ്പതികൾ
പറപ്പൂർ ചിറ്റിലപ്പിള്ളി വീട്ടിലെ അധ്യാപക ദമ്പതികളായ സാന്റി ഡേവിഡും ഭാര്യ ലിജിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം വിനോദയാത്രക്കായി മാറ്റിവെക്കാറുണ്ട്. 24 വർഷത്തിനിടയിൽ ഒരിക്കൽ പോലും മുടങ്ങാത്ത ആ യാത്രകളിൽ ഇവർ ഒറ്റക്കല്ല....
ബത്തേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; ഓർഡർ ചെയ്‌തത് ബിജെപി പ്രവർത്തകനെന്ന് സൂചന
കൽപ്പറ്റ: സുൽത്താൻ ബത്തേരിയിലെ കടയിൽ നിന്ന് വിതരണത്തിന് തയ്യാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കടയിൽ കിറ്റുകൾക്ക് ഓർഡർ നൽകിയത് ബിജെപി പ്രവർത്തകനാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം...
ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് കടക്കുകയാണ് രാജ്യം. തമിഴ്‌നാട് ഉൾപ്പടെ 16 സംസ്‌ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിൽ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 60.03 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്.
കേരളമടക്കം 12...
അധ്യാപക നിയമന ഉത്തരവ് റദ്ദാക്കി; ഹൈക്കോടതിയെ ബിജെപി വിലക്ക് വാങ്ങിയെന്ന് മമത
കൊൽക്കത്ത: 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലക്ക് വാങ്ങിയെന്ന് മമത ആരോപിച്ചു. ഒരു വോട്ടുപോലും ആരും ബിജെപിക്കും...









































