പൗരത്വ ഭേദഗതി നിയമം; സിപിഎം ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്
തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയുള്ള സിപിഐഎമ്മിന്റെ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. മച്ചിങ്ങൽ ബൈപ്പാസ് ജങ്ഷനിൽ സംഘടിപ്പിക്കുന്ന റാലി രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സമസ്‌ത ഉൾപ്പടെയുള്ള...
കെജ്‌രിവാളിന്റെ അറസ്‌റ്റ്: മാര്‍ച്ച് 31ന് ഡെൽഹിയിൽ മഹാറാലി
ഡെല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന മഹാറാലി രാജ്യത്ത് ഇന്ത്യാ സംഖ്യത്തിന്റെ കരുത്ത് വിളിച്ചോതുമെന്ന് ഡെല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.
'രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര...
ഇടഞ്ഞ് പിസി ജോർജ്, തുഷാറിന്റെ കൺവൻഷൻ ബഹിഷ്‌കരിച്ചു
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും കോട്ടയത്ത് എൻഡിഎയിൽ ബിഡിജെഎസ്-പിസി ജോര്‍ജ് പോര് രൂക്ഷമാകുന്നു. കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പിസി ജോർജ് ബഹിഷ്‌കരിച്ചു. ബിഡിജെഎസ് നേതാവും സ്‌ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള...
മൊബൈൽ ചാർജറിൽനിന്നു തീ പടർന്നു; യുപിയിലെ മീററ്റില്‍ 4 കുട്ടികൾ വെന്തുമരിച്ചു
ലക്‌നൗ: ശനിയാഴ്‌ച മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കുട്ടികളുടെ പിതാവ് ജോണി പോലീസിനോട് പറഞ്ഞു.
ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ്...
തൃശൂരിൽ പെട്രോൾ പമ്പിലെത്തി സ്വയം തീകൊളുത്തിയ ആൾ മരിച്ചു
തൃശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങി തലവഴി ഒഴിച്ചശേഷം തീകൊളുത്തി ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചയാൾ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിൽസയിൽ ആയിരുന്നു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ...
കെജ്‌രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മുൻപ് അറസ്‌റ്റിലായ ബിആര്‍എസ് നേതാവ് കെ. കവിതയെയും കെജ്‌രിവാളിനെയും ഒന്നിച്ചിരുത്തിയാണ് രാവിലെമുതൽ ചോദ്യം ചെയ്യുന്നത്.
എന്നാൽ ചോദ്യം...
കരിപ്പൂരിൽ വൻ സ്വർണവേട്ട; 4.39 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. 4.39 കിലോ സ്വർണമാണ് വിമാനങ്ങളിലെ ശുചിമുറികളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം...
വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ
ദോഹ: വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഈ വർഷം ജനുവരിയിൽ ഖത്തറിലെത്തിയത് നാല് ലക്ഷത്തോളം സന്ദർശകരാണ്. ആകെ സന്ദർശകരുടെ 53 ശതമാനമാണിത്. 2030 ഓടെ പ്രതിവർഷം...









































