Tue, Mar 31, 2026
22.9 C
Dubai

അനുവിന്റേത് ക്രൂര കൊലപാതകം; തല തോട്ടിൽ ചവിട്ടിത്താഴ്‌ത്തി- ആഭരണങ്ങൾ കവർന്നു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരണം. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനാണ് കൊല നടത്തിയതെന്നും പോലീസ് അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന...

ഇസ്‌ലാം വിരുദ്ധത; യുഎന്നിൽ പാക് പ്രമേയം, വിട്ടുനിന്ന് ഇന്ത്യ

ന്യൂഡെൽഹി: ഇസ്‌ലാം വിരുദ്ധതക്കെതിരെ യുഎൻ പൊതുസഭയിൽ പാകിസ്‌ഥാൻ അവതരിപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 193 അംഗ സഭയിൽ 115 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യക്ക് പുറമെ ബ്രസീൽ, ഫ്രാൻസ്,...

വെള്ളിയാഴ്‌ചത്തെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം; കത്തയച്ച് സമസ്‌ത

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്‌ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിന് പിന്നാലെ സമസ്‌തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്‌ചയിക്കണമെന്ന് സമസ്‌ത കേരള...

കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്‌ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്‌ടിക്കുമെന്ന് ലീഗ്

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്‌ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്. വെള്ളിയാഴ്‌ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്‌ഥർക്കും...

അനുവിന്റെ മരണം; മലപ്പുറം സ്വദേശി കസ്‌റ്റഡിയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്‌റ്റഡിയിൽ ആയതെന്നാണ് വിവരം. സംഭവം നടന്ന സ്‌ഥലത്ത്‌ ഇയാളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു. സമീപത്തുള്ള സിസിടിവി...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ; ഏപ്രിൽ 19ന് തുടങ്ങും, കേരളത്തിൽ 26ന്

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 19നാണ് ആദ്യഘട്ടം. രണ്ടാംഘട്ടം നടക്കുന്ന ഏപ്രിൽ 26 നാണ് കേരളത്തിൽ വോട്ടെടുപ്പ്....

ഐപിഎല്ലിന് ഇനി ഏഴ് നാൾ; രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയാകും?

മുംബൈ: ഐപിഎൽ രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് റിപ്പോർട്. ചില ഐപിഎൽ ടീമുകൾ വിസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്‌പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തിൽ സജീവ ചർച്ച...

കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മൽസരിക്കും. ചാലക്കുടി, മാവേലിക്കര സ്‌ഥാനാർഥികളെ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ...
- Advertisement -