വിദേശ നയം ജനക്ഷേമത്തിന്; ഇന്ത്യയെ അഭിനന്ദിച്ച് വീണ്ടും ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യന്‍ വിദേശ നയത്തെയാണ് ഇമ്രാന്‍ ഇത്തവണയും അഭിനന്ദിച്ചത്. റഷ്യ-യുക്രൈന്‍ പ്രതിസന്ധിയുടെ നടുവിലും റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍...
മരിയുപോൾ റഷ്യൻ നിയന്ത്രണത്തിൽ, നിരവധിയാളുകൾ കുടുങ്ങി; സഹായവുമായി അമേരിക്ക
കീവ്: യുക്രൈന്റെ തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ നിയന്ത്രണത്തിൽ. അസോവ്‌സ്‌റ്റോൾ ഉരുക്കുനിർമാണ ശാലയുൾപ്പെടുന്ന വ്യവസായ കേന്ദ്രത്തിൽ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാൻ സൗകര്യം ഒരുക്കണമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളാഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു....
യുക്രൈന് അധിക സൈനിക സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ
വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിന് എതിരെ പോരാടാൻ യുക്രൈനെ സഹായിക്കുന്നതിന് 800 മില്യൺ ഡോളർ അധിക സൈനിക സഹായം പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് പ്രദേശത്തിനായുള്ള പോരാട്ടത്തിൽ യുക്രേനിയൻ സേനക്ക് ആവശ്യമായ...
കുട്ടികളെ ബലാൽസംഗം ചെയ്‌താൽ ഷണ്ഡീകരണം; നിയമം കടുപ്പിച്ച് പെറു
ലിമ: കുട്ടികളെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളെ രാസ ഷണ്ഡീകരണത്തിന് വിധേയരാക്കുമെന്ന് പെറു. ഇതുസംബന്ധിച്ച ബിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് രാജ്യത്തെ മന്ത്രിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ ബലാൽസംഗം ചെയ്‌തവർക്ക് അധിക ശിക്ഷയായാണ്...
യുക്രൈനിൽ സൈനിക നടപടിയുടെ അടുത്ത ഘട്ടം ആരംഭിച്ചു; റഷ്യ
മോസ്‌കോ: യുക്രൈനില്‍ റഷ്യ പ്രത്യേക സൈനിക നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വിദേശമന്ത്രി സെര്‍ജി ലവ്റോവ്. ഡോണെക്‌സ്, ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ളിക്കുകളെ സ്വതന്ത്രമാക്കുകയാണ് അടുത്ത ലക്ഷ്യം. ഈ നീക്കം സൈനിക നടപടിയിലെ ഏറ്റവും...
ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിർത്ത് പോലീസ്; ഒരാള്‍ കൊല്ലപ്പെട്ടു
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിയുതിര്‍ത്ത് പോലീസ്. വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.
ലങ്കയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ രമ്പുക്കാനയിലാണ്...
ഐഎംഎഫ് വായ്‌പ നേടാൻ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കയ്‌ക്ക് ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്‌പാ സഹായം ലഭിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. ഐഎംഎഫ് ആസ്‌ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി....
യുക്രൈൻ അധിനിവേശം; റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക
കീവ്: യുക്രൈനിൽ റഷ്യ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്‌ചാത്തലത്തിൽ റഷ്യക്കെതിരെ ഉപരോധം ശക്‌തമാക്കാൻ തീരുമാനിച്ച് അമേരിക്കയും സഖ്യകക്ഷികളും. യുദ്ധം കൂടുതൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ റഷ്യയെ ഒറ്റപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുമെന്നാണ് അമേരിക്കയും യൂറോപ്യൻ...









































