ഇറാഖിൽ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു
ബാഗ്‌ദാദ്: ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ബാഗ്‌ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബാഗ്‌ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്....
ബഹിരാകാശം തൊടാൻ ഒരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്ര ഇന്ന്
ന്യൂയോർക്ക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതപ്പെടുന്നത്. ബെസോസിന്റെ സ്‌പേസ് കമ്പനിയായ ബ്ളൂ ഒറിജിന്റെ പേടകത്തിലാണ് യാത്ര. ഇന്ന്...
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു; മരണസംഖ്യയും ഉയർന്നു തന്നെ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 19...
ഏറ്റുമുട്ടല്‍; അഫ്‌ഗാനില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്
കാബൂള്‍: കഴിഞ്ഞ നാല് ദിവസത്തിനിടെ അഫ്‌ഗാനിസ്‌ഥാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. 500 ഭീകരര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
അഫ്‌ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മില്‍ 20ലധികം പ്രവിശ്യകളിലും ഒന്‍പത് നഗരങ്ങളിലും...
വാഷിംഗ്ടണിൽ വെടിവെപ്പ്; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ നടന്ന വെടിവെപ്പില്‍ ആറ് വയസുകാരി കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഫുട്പാത്തില്‍ സൈക്കിള്‍ ഓടിക്കവേയാണ് നിയാ കോര്‍ട്ട്‌നി എന്ന ഒന്നാം ക്ളാസുകാരിക്ക് വെടിയേറ്റത്. ഉടൻ കുട്ടിയെ ആശുപത്രിയിൽ...
ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ
കാണ്ഡഹാർ: പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്‌തമാക്കി താലിബാൻ. സിദ്ദിഖി കൊല്ലപ്പെടാൻ ഇടയായ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് താലിബാൻ വക്‌താവ് സാബിനുള്ള മുജാഹിദ് വ്യക്‌തമാക്കിയതായി ദേശീയ...
പടിഞ്ഞാറൻ യൂറോപ്പിൽ ദുരന്തം വിതച്ച് മഹാപ്രളയം; മരണം 125 കടന്നു
ബെർലിൻ: ജർമനി, ബെൽജിയം, നെതർലാൻഡ്‌സ് രാജ്യങ്ങളിൽ ദുരന്തം വിതച്ച മഹാപ്രളയത്തിൽ മരണസംഖ്യ കുതിക്കുന്നു. ജർമനിയിലെ റൈൻലാൻഡ്- പാലറ്റിനേറ്റ് സംസ്‌ഥാനത്ത് 63 പേരും അയൽ സംസ്‌ഥാനമായ റൈൻ- വെസ്‌റ്റ്ഫാലിയയിൽ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും...
റഷ്യയില്‍ 13 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി
മോസ്‌കോ: സൈബീരിയയില്‍ 13 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം കാണാതായതായി റിപ്പോര്‍ട്. വ്യോമനിരീക്ഷണ വിഭാഗം ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
സൈബീരിയന്‍ പ്രദേശമായ ടോംസ്‌കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ആശയ...









































