നൊവാവാക്‌സ് കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്ടുകൾ
ന്യൂയോർക്ക്: നൊവാവാക്‌സ് കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് എതിരെയും വാക്‌സിൻ ഫലപ്രദമാണെന്ന് കമ്പനി തിങ്കളാഴ്‌ച അറിയിച്ചു. യുഎസിൽ നടത്തിയ പഠനങ്ങൾക്കും ക്ളിനിക്കൽ ട്രയലുകൾക്കും ഒടുവിലാണ്...
കാറ്റും പേമാരിയും; പാകിസ്‌ഥാനിൽ പത്തിലേറെ പേർ മരണപ്പെട്ടു
ലാഹോര്‍: കനത്ത മഴയിലും കാറ്റിലും പാകിസ്‌ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേര്‍ മരണപ്പെട്ടു. ഖൈബര്‍ പഖ്‌തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്‌ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരുമാണ് മരണപ്പെട്ടത്.
ദുരന്ത നിവാരണ...
നെതന്യാഹു യുഗത്തിന് അവസാനം; ഇസ്രയേലിൽ നഫ്‌റ്റാലി പുതിയ പ്രധാനമന്ത്രിയാകും
ജറുസലേം: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പുറത്ത്. ഞായറാഴ്‌ച നെസെറ്റ് നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ 120ൽ 59 സീറ്റുകളാണ് നെതന്യാഹുവിന് നേടാനായത്. വലതുപക്ഷ ജൂത ദേശീയവാദിയും മുൻ ടെക് കോടീശ്വരനുമായ നഫ്‌റ്റാലി ബെന്നറ്റ്...
മാസ്‌ക് ഇല്ലാതെ ബ്രസീൽ പ്രസിഡണ്ടിന്റെ മോട്ടോർ സൈക്കിൾ റാലി; പങ്കെടുത്തത് ആയിരങ്ങൾ
സാവോപോളോ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബ്രസീൽ പ്രസിഡണ്ട് ജെയ്‌ർ ബൊൽസൊനാരോയ്‌ക്ക് എതിരെ നടപടി. സാവോപോളോ സംസ്‌ഥാന അധികൃതർ 552.71 ബ്രസീലിയൻ റീൽ (ഏകദേശം 108 ഡോളർ) ആണ് പിഴ വിധിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ...
വവ്വാലുകളില്‍ പുതിയ കൊറോണ വൈറസ് സാന്നിധ്യമെന്ന് ഗവേഷകര്‍
ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചിലയിനം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനയിലെ ഗവേഷകർ. ഒരു പ്രത്യേകയിനം വവ്വാലുകളില്‍ കണ്ടെത്തിയ റിനോലോഫസ് പുസിലസ് എന്ന വൈറസിനാണ് കോവിഡ് 19 വൈറസുമായി സാമ്യമുള്ളത്. ചൈനയിലെ യുവാന്‍...
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതർ 17.63 കോടി പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് 17.63 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്യപ്പെട്ടത്. അതേസമയം മരണസംഖ്യയും കുത്തനെ ഉയരുകയാണ്....
കാനഡയിൽ കൊല്ലപ്പെട്ട മുസ്‌ലിം കുടുംബത്തിന് ഐക്യദാർഢ്യവുമായി ആയിരങ്ങളുടെ മാർച്ച്
ഒട്ടാവ: കാനഡയിൽ വംശീയവാദി ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയ മുസ്‌ലിം കുടുംബത്തിന് ആദരമർപ്പിച്ച് ആയിരങ്ങളുടെ മാർച്ച്. കുടുംബത്തിന് നേരെ ആക്രമണം നടന്ന സ്‌ഥലത്തു നിന്ന് 7 കിലോമീറ്റർ ദൂരം ആയിരക്കണക്കിനാളുകൾ പ്രകടനത്തിൽ പങ്കുചേർന്നു.
കഴിഞ്ഞ ഞായറാഴ്‌ച...
സിംഹങ്ങളിലെ ‘സൂപ്പർ സ്‌റ്റാർ’ സ്‌കാർഫേസ് വിടവാങ്ങി
നെയ്‌റോബി: ലോകം മുഴുവൻ ആരാധകരുള്ള, സിംഹങ്ങളിലെ സൂപ്പർ സ്‌റ്റാറായി കണക്കാക്കപ്പെട്ട കെനിയയിലെ സിംഹമായ സ്‌കാർഫേസ് വിടവാങ്ങി. മസായ് മാരാ ദേശീയ ഉദ്യാനത്തിലായിരുന്നു സിംഹത്തിന്റെ അന്ത്യം. മസായ് മാരയിലെ ഏറ്റവും പ്രായം ചെന്ന സിംഹമായിരുന്നു...









































