വവ്വാലുകളില്‍ പുതിയ കൊറോണ വൈറസ് സാന്നിധ്യമെന്ന് ഗവേഷകര്‍

By Syndicated , Malabar News
covid virus
Ajwa Travels

ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചിലയിനം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനയിലെ ഗവേഷകർ. ഒരു പ്രത്യേകയിനം വവ്വാലുകളില്‍ കണ്ടെത്തിയ റിനോലോഫസ് പുസിലസ് എന്ന വൈറസിനാണ് കോവിഡ് 19 വൈറസുമായി സാമ്യമുള്ളത്. ചൈനയിലെ യുവാന്‍ പ്രവിശ്യയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാർഥികൾ മെയ് 2019 മുതല്‍ നവംബര്‍ 2020വരെ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറല്‍ ചൈനയിലെ യുവാന്‍ പ്രവിശ്യയിലെ വന മേഖലയില്‍ നിന്നുള്ള വവ്വാലുകളെയാണ് പഠന വിധേയമാക്കിയത്. പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് വിഭാഗങ്ങളിൽ ചിലത് വവ്വാലുകളിലും മനുഷ്യരിലും പടരാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read also: കാനഡയിൽ കൊല്ലപ്പെട്ട മുസ്‌ലിം കുടുംബത്തിന് ഐക്യദാർഢ്യവുമായി ആയിരങ്ങളുടെ മാർച്ച്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE