Fri, Mar 27, 2026
22.8 C
Dubai

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ലോകത്തിൽ ബാലവേല നിരക്ക് ഉയരുന്നു; യുഎൻ

ന്യൂയോർക്ക്: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഗോള തലത്തിൽ ബാലവേല നിരക്ക് ഉയർന്നതായി റിപ്പോർട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്‌ട്ര സഭ പറയുന്നു. കോവിഡ്...

അഫ്‌ഗാനിൽ വെടിവെപ്പ്; 10 മരണം, 16 പേർക്ക് പരിക്ക്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്ളാൻ പ്രവിശ്യയിൽ വെടിവെപ്പ്. കുഴിബോംബുകൾ നിർവീര്യമാക്കുന്ന സംഘടനയുടെ ക്യാംപിലാണ് വെടിവെപ്പ് നടന്നത്. മുഖംമൂടി ധരിച്ചെത്തിയവർ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. 6 പേരാണ് ആക്രണം...

യുഎസിൽ ടിക്‌ ടോക്കും വി ചാറ്റും നിരോധിച്ച നടപടി ബൈഡൻ റദ്ദാക്കി

ന്യൂയോർക്ക്: ടിക്‌ ടോക്ക്, വി ചാറ്റ് ഉൾപ്പെടെയുളള ആപ്പുകൾക്ക് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്‌റ്റോറുകളിൽ നിന്ന്...

നവാല്‍നിയുടെ സംഘടനയെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യ

മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി സ്‌ഥാപിച്ച സംഘടനകളെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യന്‍ കോടതി. ബുധനാഴ്‌ചയാണ് മോസ്‌കോ സിറ്റി കോടതിയുടെ വിധി വന്നത്. ഇനി മുതൽ നവാല്‍നി സ്‌ഥാപിച്ച...

ലോകത്ത് 17.47 കോടി കടന്ന് കോവിഡ് ബാധിതർ; മരണസംഖ്യ 37.62 ലക്ഷമായി

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 17.47 കോടിയിലേറെ ആളുകൾക്കാണ് ഇതുവരെ ലോകത്താകമാനം കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവരുടെ എണ്ണം 15.81 കോടി പിന്നിട്ടപ്പോൾ മരണസംഖ്യ 37.62 ലക്ഷമായി ഉയര്‍ന്നതായി വേൾഡോ...

പത്തിലൊന്ന് യൂറോപ്പുകാരും ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങൾ; റിപ്പോർട്

മാഡ്രിഡ്: പത്തിലൊന്ന് യൂറോപ്പുകാരും വ്യാജ ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പഠന റിപ്പോർട്. ഇവരിൽ ഭൂരിഭാഗവും തങ്ങൾ ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങളാണ് എന്നറിയാതെ പറ്റിക്കപ്പെടുകയാണെന്നും യൂറോപ്യൻ യൂണിയന്റെ ബൗദ്ധിക സ്വത്തവകാശ ഓഫിസ് (EUIPO) പുറത്തുവിട്ട റിപ്പോർട്ടിൽ...

പാകിസ്‌ഥാൻ ട്രെയിൻ അപകടം; മരണസംഖ്യ ഉയരുന്നു

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ 50ആയി ഉയർന്നു. 70 പേര്‍ക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ച് സർ സയ്യിദ് എക്‌സ്‌പ്രസും മില്ലന്റ്...

ബൊക്കോ ഹറാം തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്

അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇക്കാര്യം സ്‌ഥിരീകരിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്‌റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്‌ഡബ്ള്യുഎപി) സന്ദേശം പുറത്തുവിട്ടു​. ബൊക്കോ ഹറാമും ഐഎസ്‌ഡബ്ള്യുഎപിയും പരസ്‌പരം...
- Advertisement -