പാകിസ്‌ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 36 മരണം, 50 പേർക്ക് പരിക്ക്
ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിച്ചു. അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ച് സർ സയ്യിദ് എക്‌സ്‌പ്രസും മില്ലന്റ് എക്‌സ്‌പ്രസുമാണ്...
‘കോവിഡിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും ആഴത്തിലേക്ക് പോവണം’; ആന്റണി ബ്ളിങ്കൻ
ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ഉത്‌ഭവത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ അന്വേഷിച്ച് ചൈനയുടെ പങ്ക് കണ്ടെത്തണമെന്ന് അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ. വിഷയത്തിൽ പുതുതായി അന്വേഷണം ആരംഭിക്കണമെന്നും സ്വകാര്യ ചാനൽ എച്ച്ബിഒയിൽ സംപ്രേഷണം...
മൂന്ന് വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘കൊറോണവാക്’ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന
ബെയ്‌ജിങ്: മൂന്നിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളില്‍ 'കൊറോണവാക്' കോവിഡ്19 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്‌സിനാണ് കൊറോണവാക്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി...
തായ്‌വാനിലേക്ക് 75,000 വാക്‌സിൻ ഡോസുകൾ എത്തിക്കും; സഹായവുമായി യുഎസ്
തായ്‌പേയ്: കോവിഡ് പ്രതിരോധത്തിൽ തായ്‌വാന് സഹായവുമായി യുഎസ്. 75,000 കോവിഡ് വാക്‌സിൻ ഡോസുകൾ തായ്‌വാന് കൈമാറുമെന്ന് യുഎസ് സെനറ്റർ ടമ്മി ഡക്ക്വർത്ത് അറിയിച്ചു. ആഭ്യന്തര കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആഗോള വാക്‌സിൻ ക്ഷാമം...
കൊവാക്‌സിൻ, സ്‌പുട്‌നിക് വാക്‌സിൻ എടുത്തവർ വീണ്ടും വാക്‌സിനേഷൻ നടത്തണം; യുഎസ്
വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്ത വാക്‌സിനുകൾ ഉപയോഗിച്ച് കോവിഡ്-19നെതിരെ കുത്തിവെപ്പ് നടത്തിയവർ വീണ്ടും വാക്‌സിനേഷൻ നടത്തണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സർവകലാശാലകൾ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ അല്ലെങ്കിൽ റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്-5...
മ്യാൻമറിൽ ഇരുപതോളം പേർ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചു
യാങ്കോൺ: പട്ടാള അട്ടിമറിക്ക് ശേഷം ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഇരുപതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്.
അയർവാഡി റിവർ ഡെൽറ്റ മേഖലയിലാണ് ഇന്ന് സൈന്യത്തിന്റെ...
ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്‌തതായി ഫേസ്ബുക്ക്; സസ്‍പെൻഷൻ രണ്ട് വര്‍ഷത്തേക്ക്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്‌തതായി ഫേസ്ബുക്ക്. രണ്ട് വര്‍ഷത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്‌തുവെന്നാണ് റിപ്പോർട്. 2023 വരെ സസ്‍പെൻഷൻ തുടരുമെന്ന് ഫേസ്ബുക്ക്...
ടിയാനാൻമെൻ സ്‌ക്വയർ വാർഷികം; ഹോങ്കോംഗിലും അനുസ്‌മരണം വിലക്കി
ഹോങ്കോംഗ്: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ടിയാനാൻമെൻ സ്‌ക്വയർ വാർഷികത്തിന് ഹോങ്കോംഗിലും വിലക്ക് ഏർപ്പെടുത്തി. ചൈനീസ് സർക്കാരിന് കീഴിലുള്ള പ്രദേശങ്ങളിൽ ടിയാനാൻമെൻ സ്‌ക്വയർ അനുസ്‌മരണം നടത്താനുള്ള അവകാശമുള്ള രണ്ടിടങ്ങൾ ഹോങ്കോംഗും, മക്കാവുവും മാത്രമാണ്.
എന്നാൽ കഴിഞ്ഞ...









































