12 മുതൽ 18 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ; സിംഗപ്പൂരിൽ ഇന്ന് തുടക്കം
സിംഗപ്പൂർ : 12 മുതൽ 18 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷന് ഇന്ന് മുതൽ തുടക്കം കുറിച്ച് സിംഗപ്പൂർ. പ്രായപൂർത്തിയായ ആളുകളുടെ വാക്‌സിനേഷൻ പൂർത്തിയാകുന്നതിന് മുൻപ് കൗമാരക്കാരായ ആളുകൾക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ...
ലോകത്ത് 17.14 കോടി കടന്ന് കോവിഡ് ബാധിതർ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.14 കോടി പിന്നിട്ടു....
ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു; ഡബ്ള്യൂഎച്ച്ഒ
ജനീവ: കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) കൊവിഷീൽഡ് വാക്‌സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ആഫ്രിക്കൻ രാജ്യങ്ങളെയാണ്...
വിയറ്റ്‌നാമിൽ തീവ്ര വ്യാപന ശേഷിയുള്ള വകഭേദം; അതിവേഗം പടരുമെന്ന് വിദഗ്‌ധർ
ഹനോയ്: കോവിഡ് വ്യാപനത്തില്‍ ആശങ്ക വർധിപ്പിച്ച് വൈറസിന്റെ ജനിതക വ്യതിയാനം. ഇന്ത്യയിലും യുകെയിലുമുള്ള വകഭേദത്തിന്റെ സംയുക്‌ത വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ താന്‍ ലോങ് അറിയിച്ചു.
B.1.1.7 എന്ന വകഭേഗം ബ്രിട്ടണില്‍...
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും വിവാഹിതനായി
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമണ്‍സണിനെയാണ് വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളെ ഒഴിവാക്കി വെസ്‌റ്റ് മിനിസ്‌റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം. അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ...
വൈറസിന് വീണ്ടും ജനിതകമാറ്റം; ഇന്ത്യ- യുകെ സംയുക്‌ത ഇനം വിയറ്റ്നാമിൽ കണ്ടെത്തി
ഹാനോയ്: കോവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്‌തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്‌ഥിരീകരിച്ചത്.
മറ്റ് വക ദേദങ്ങളേക്കാൾ വേഗത്തിൽ...
കോവിഡ്: ലോകത്ത് ആറ് ലക്ഷത്തിലധികം പുതിയ കേസുകൾ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.6 കോടി പിന്നിട്ടു. ഇതുവരെയായി ലോകത്താകമാനം 15.25 കോടിയിലേറെ ആളുകൾ...
ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം
ലണ്ടൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് യുകെയില്‍ അംഗീകാരം. കമ്പനിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമായ 'ജാന്‍സന്‍' വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ കോവിഡിനെതിരെ വളരെ ഫലപ്രദമാണെന്നും രോഗം ഗുരുതരമാവുന്നതില്‍...









































