Sat, Mar 28, 2026
22.6 C
Dubai

വാക്‌സിനെടുത്താൽ ബിയർ; പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍

ന്യൂയോര്‍ക്ക്: യുവജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നതാണ് മർഫിയുടെ പുതിയ പ്രഖ്യാപനം. മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാൽ മാത്രമാണ് ഈ...

ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര്യ ബോര്‍ഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തീരുമാനത്തെ പിൻതാങ്ങിയതോടെയാണ് ഇത്....

കോവിഡ്: ലോകത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഏഴര ലക്ഷത്തിലേറെ പുതിയ കേസുകൾ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോർട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.49 കോടി പിന്നിട്ടു. 13,000ത്തിലധികം മരണങ്ങൾ...

കോവിഡ്; ഇന്ത്യക്ക് സഹായവുമായി ഇസ്രായേലും

ജറുസലേം: കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് സഹായവുമായി ഇസ്രായേൽ. ഓക്‌സിജൻ ജനറേറ്ററും റെസ്‍പിറേറ്ററും അടക്കം ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ഉടൻ കയറ്റി അയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു. ഇന്ന്...

ഇറാഖിലെ വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം

ബാഗ്‌ദാദ്: ഇറാഖിലെ വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം. വടക്കന്‍ ബാഗ്‌ദാദിലെ ബാലാദ് വ്യോമതാവളത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആറ് റോക്കറ്റുകളാണ് ഇറാക്കില്‍ പതിച്ചത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു ആക്രമണം. യുഎസ് കമ്പനിയുടെ കരാര്‍ ജീവനക്കാരന് ആക്രമണത്തില്‍ പരിക്കേറ്റതായി...

6.5 ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 15.41 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് 15.41 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ലോകത്ത് മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 10,000ത്തിൽ അധികം മരണങ്ങളാണ്...

ലോകത്ത് 15.34 കോടി പിന്നിട്ട് കോവിഡ് ബാധിതർ; മരണസംഖ്യ 32 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.34 കോടി പിന്നിട്ടു. 13 ലക്ഷം...

ഏതാനും ആഴ്‌ചകൾ അടച്ചിട്ടാൽ ഇന്ത്യ സാധാരണ നിലയിലാകും; ആന്റണി ഫൗചി

വാഷിംഗ്‌ടൺ: ഏതാനും ആഴ്‌ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്‌ടാവായ ഡോ. ആന്റണി ഫൗചി. എന്നാൽ ഒരു രാജ്യവും അടച്ചിടൽ ഇഷ്‌ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'വളരെ...
- Advertisement -