കിന്റർഗാർട്ടനിലെ കത്തിയാക്രമണം; രണ്ട്‍ കുട്ടികൾക്ക് ദാരുണാന്ത്യം
ബെയ്‌ജിങ്: ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ഗ്വാങ്‌സിയിലെ കിന്റർഗാർട്ടനിൽ നടന്ന കത്തിയാക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്നു രണ്ട് കുട്ടികൾ മരണപ്പെട്ടു. ആക്രമണത്തിൽ 16 കുട്ടികൾക്കും 2 അധ്യാപകർക്കുമാണ് പരിക്കേറ്റിരുന്നത്.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്‌ക്ക്...
8.85 ലക്ഷം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതർ 15 കോടി പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8.85 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്‌തതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
ഇന്നലെ മാത്രം ലോകത്ത് 15,000ത്തിലധികം...
കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയാക്രമണം; 16 കുട്ടികള്‍ക്കും 2 അധ്യാപകര്‍ക്കും പരിക്ക്
ബെയ്ജിങ്: ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയാക്രമണം. 16 കുട്ടികള്‍ക്കും രണ്ട് അധ്യാപകർക്കും ആക്രമണത്തിൽ പരിക്കേറ്റു. ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തെ കിന്റർഗാർട്ടനിലാണ് സംഭവം.
പ്രദേശവാസിയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായും ചൈന...
കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് കൈത്താങ്ങായി ന്യൂസിലൻഡും
വെല്ലിങ്ടൺ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിൽ ഇന്ത്യക്ക് സഹായവുമായി ന്യൂസിലൻഡും. കോവിഡിൽ വലയുന്ന ഇന്ത്യക്ക് ഒരു മില്യൺ ഡോളറിന്റെ സഹായം നൽകുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പ്രഖ്യാപിച്ചു.
ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന കോവിഡ് ചിത്രങ്ങൾ...
ഛാഡിൽ പട്ടാള ഭരണത്തിനെതിരെ ജനം തെരുവിൽ; പ്രക്ഷോഭം; അഞ്ച് പേർ കൊല്ലപ്പെട്ടു
നാജെമിന: മധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ പട്ടാള ഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഛാഡ് പ്രസിഡണ്ട് ഇദ്രിസ് ഡെബിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ചയാണ് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം...
ഇന്ത്യക്കാർക്ക് തിരിച്ചടി; ഗൾഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാൾ
കാഠ്‌മണ്ഡു: നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി. നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം വ്യക്‌തമാക്കി. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾ പൂർണമായും ഉപേക്ഷിക്കണമെന്ന്...
ഈസ്‌റ്റർ ദിനത്തിലെ ഭീകരാക്രമണം; ശ്രീലങ്കൻ മുൻമന്ത്രിക്കും സഹോദരനും 90 ദിവസത്തെ തടവ്
കൊളംബോ: ശ്രീലങ്കയിലെ പള്ളികളിൽ 2019 ഈസ്‌റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ശ്രീലങ്കൻ മുൻമന്ത്രി റിഷാദ് ബതിയുദ്ദീനെയും സഹോദരൻ റിയാജ് ബതിയുദ്ദീനെയും 90 ദിവസത്തേക്ക് തടവിലാക്കും.
2019 ഏപ്രിൽ 21 ഈസ്‌റ്റർ ദിനത്തിൽ നടന്ന...
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ
കാന്‍ബറ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 15 വരെയാണ് വിലക്ക്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസും...







































