ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ ചുമതലയേറ്റു; പദവിയിലെത്തുന്ന ആദ്യ വനിത
ഡൊഡോമ: ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ സുലുഹു ഹസന്‍ സ്‌ഥാനമേറ്റു. കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രസിഡണ്ട് ജോണ്‍ മഗുഫുലി അന്തരിച്ച ഒഴിവിലേക്കാണ് നിയമനം. ഇതോടെ ടാന്‍സാനിയയില്‍ പ്രസിഡണ്ട് പദവിയിലേറുന്ന ആദ്യ...
കയറ്റുമതി വൈകുന്നു; ബ്രിട്ടനിലെ വാക്‌സിൻ വിതരണം വൈകിയേക്കും
ലണ്ടൻ: ഏപ്രിൽ മാസത്തിൽ ബ്രിട്ടനിലെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിൽ കുറവുണ്ടാകാൻ സാധ്യത. ഇന്ത്യയിൽ നിന്ന് ദശലക്ഷക്കണക്കിന് കോവീഷീൽഡ് വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിലെ കാലതാമസവും അധിക ഡോസുകളുടെ സ്‌ഥിരത പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും കാരണം...
ഭൂതകാലം കുഴിച്ചുമൂടി ഇന്ത്യയും പാകിസ്‌ഥാനും മുന്നോട്ട് പോകണം; പാക് സൈനിക മേധാവി
ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്‌ഥാനും പഴയ കാര്യങ്ങള്‍ മറന്ന് സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് പാക് സൈനിക മേധാവി. പാക് സര്‍ക്കാരിന്റെ പുതിയ സുരക്ഷാ പരിപാടികളുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ സംസാരിക്കവെ ആയിരുന്നു പാക് സൈനിക മേധാവി...
സുരക്ഷിതമെന്ന് റിപ്പോർട്; ആസ്‌ട്രസെനക വാക്‌സിൻ ഉപയോഗം വീണ്ടും ആരംഭിക്കാൻ രാജ്യങ്ങൾ
ഹേഗ്: യൂറോപ്യൻ മെഡിക്കൽ ഏജൻസി സുരക്ഷിതമെന്ന് റിപ്പോർട് നൽകിയതിനെ തുടർന്ന് ആസ്‌ട്രസെനക കോവിഡ് വാക്‌സിൻ ഉപയോഗം വീണ്ടും ആരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ. വാക്‌സിൻ ഉപയോഗിക്കുന്നവരിൽ രക്‌തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയില്ലെന്ന് ഏജൻസി വ്യക്‌തമാക്കി....
കോവിഡിന്റെ മൂന്നാം വരവ്; പാരീസില്‍ ലോക്ക്ഡൗണ്‍
പാരീസ്: കോവിഡിന്റെ മൂന്നാം വരവിനെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പാരിസ്. ഒരു മാസത്തോളം നീളുന്ന ലോക്ക്ഡൗണ്‍ ആണ് കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസിന് പുറമെ...
കമലാ ഹാരിസിന്റെ വസതിക്ക് സമീപത്ത് നിന്ന് ആയുധധാരിയെ പിടികൂടി
വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയായ യുഎസ് നേവൽ ഒബ്‌സർവേറ്ററിക്ക് സമീപത്തു നിന്ന് ആയുധധാരിയെ പിടികൂടി. ടെക്‌സാസ് സ്വദേശിയായ പോൾ മുറെ എന്നയാളാണ് പിടിയിൽ ആയതെന്ന് പോലീസ് പറഞ്ഞു.
നേവൽ...
ടാൻസാനിയൻ പ്രസിഡണ്ട് ജോൺ മഗുഫുലി അന്തരിച്ചു
ഡോടോമ: ടാന്‍സാനിയ പ്രസിഡണ്ട് ജോണ്‍ മഗുഫുലി അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡാര്‍ എസ് സലാമിലെ ആശുപത്രിയിൽ വെച്ച് ബുധനാഴ്‌ച ആയിരുന്നു അന്ത്യം. വൈസ് പ്രസിഡണ്ട് സമിയ സുലുഹു...
വിസ വേണമെങ്കിൽ ചൈനീസ് വാക്‌സിൻ സ്വീകരിക്കണം; പുതിയ തന്ത്രവുമായി ചൈന
ബെയ്‌ജിംഗ് : ചെനീസ് വാക്‌സിൻ ഉപയോഗിക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദ തന്ത്രവുമായി ചൈന. ചൈന നിർമിക്കുന്ന കോവിഡ് വാക്‌സിൻ കുത്തിവച്ചാൽ മാത്രമേ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ചൈനയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന...









































