കമലാ ഹാരിസിന്റെ വസതിക്ക് സമീപത്ത് നിന്ന് ആയുധധാരിയെ പിടികൂടി

By Desk Reporter, Malabar News
Armed-man-arrested
Ajwa Travels

വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയായ യുഎസ് നേവൽ ഒബ്‌സർവേറ്ററിക്ക് സമീപത്തു നിന്ന് ആയുധധാരിയെ പിടികൂടി. ടെക്‌സാസ് സ്വദേശിയായ പോൾ മുറെ എന്നയാളാണ് പിടിയിൽ ആയതെന്ന് പോലീസ് പറഞ്ഞു.

നേവൽ ഒബ്‌സർവേറ്ററിക്ക് സമീപത്തു പാർക്ക് ചെയ്‌തിരുന്ന ഇയാളുടെ വാഹനത്തിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിൽ ആയത്.

അപകടകരമായ ആയുധം കൈവശം വെക്കൽ, തോക്ക് കൈവശം വെക്കൽ, ലൈസൻസ് ഇല്ലാതെ വെടിയുണ്ട കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് മുറെക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.

Also Read:  ഹൂതികൾ സൗദിയിൽ നടത്തുന്ന ആക്രമണം; നിലപാട് വ്യക്‌തമാക്കി ജിസിസി കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE